ഓൺലൈൻ മാദ്ധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല 70 വയസുവരെ ജീവിച്ചത്; നുണക്കഥങ്ങൾ പരത്തുന്ന ശീലം മാദ്ധ്യമങ്ങൾ അവസാനിപ്പിക്കണം': മല്ലിക സുകുമാരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഓൺലൈൻ മാദ്ധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല 70 വയസുവരെ ജീവിച്ചത്; നുണക്കഥങ്ങൾ പരത്തുന്ന ശീലം മാദ്ധ്യമങ്ങൾ അവസാനിപ്പിക്കണം’: മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 06:12 pm IST
Facebook
Twitter
WhatsAppTelegram

കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്ന രീതി മാദ്ധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന് മല്ലിക സുകുമാരൻ. പരിചയസമ്പന്നരായ മാദ്ധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയെ പോലെ ആകരുതെന്നും ഓൺലൈൻ മാദ്ധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടല്ല, താൻ 70 വയസുവരെ ജീവിച്ചതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വ്യാജവാർത്തകൾക്കെതിരെ മല്ലിക സുകുമാരൻ പ്രതികരിച്ചത്.

എല്ലാ മാദ്ധ്യമങ്ങൾക്കും അവരുടേതായ രാഷ്‌ട്രീയ അഭിരുചികളുണ്ടെന്ന് അറിയാം. എന്നാലും ചില കാര്യങ്ങൾ സമൂഹത്തിന് മുന്നിലെത്തിക്കുമ്പോൾ സത്യമാണോയെന്ന് മനസിലാക്കണം. പണത്തിന് വേണ്ടി എന്തും വിളിച്ചുപറയുന്ന രീതിയാണ് ഇന്നത്തെ സാമൂഹ്യമാദ്ധ്യമങ്ങൾക്കുള്ളത്. ഓൺലൈൻ ചാനലുകൾക്ക് ലഭിക്കാവുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ മുൻനിര മാദ്ധ്യമങ്ങൾക്കാണ് ലഭിക്കുന്നത്. അതുകൊണ്ട് എല്ലാം കൃത്യമായി മനസിലാക്കിയിട്ട് വാർത്തകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ആരെങ്കിലും മരിച്ചാൽ അവരെ ഒന്ന് പോയി കാണാൻ കഴിയില്ല. കാരണം, അവിടെ പോയി ഒരു തുള്ളി കണ്ണീരെങ്കിലും വന്നാൽ മല്ലിക സുകുമാരൻ പൊട്ടി പൊട്ടി കരഞ്ഞു എന്നായിരിക്കും വാർത്ത വരുന്നത്. അടുത്തിടെ ബോംബെയിൽ നിന്ന് ഒരാൾ എന്നെ വിളിച്ചിരുന്നു. സ്വത്ത് ഭാ​ഗം വയ്‌ക്കുന്നതിന്റെ പേരിൽ മക്കൾ പിണങ്ങി പോയില്ലേ എന്ന് എന്നോട് ചോദിച്ചു. ഏതോ ഓൺലൈൻ മാദ്ധ്യമം പ്രചരിപ്പിച്ച വാർത്ത കണ്ടാണ് എന്നെ വിളിച്ചത്.

എന്റെ മക്കളുടെ കൈയ്യിൽ നിന്ന് ഞാൻ ഇങ്ങോട്ടാണ് എല്ലാം വാങ്ങുന്നത്, അല്ലാതെ അവരൊന്നും ഇതുവരെ എന്റെ കൈയ്യിൽ നിന്ന് ഒന്നും വാങ്ങി കൊണ്ട് പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ദയവുചെയ്ത് പ്രചരിപ്പിക്കാതിരിക്കുക. ഇതുപോലുള്ള പല വാർത്തകളും ഞാൻ ശ്രദ്ധിക്കാറില്ല. ആരെങ്കിലുമൊക്കെ വിളിച്ചാണ് തന്നോട് ഇതൊക്കെ പറയുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags: mallika sukumaransocial medaiMEDAIINTETVIEW
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies