ഒരു ഭൂമി വഖ്ഫാണെന്ന ചിന്ത മാത്രം മതി, അത് വഖ്ഫ് സ്വത്താകും, എന്തൊരു നിയമമാണിത്? വഖ്ഫ് ഭേദ​ഗതി വന്നേ മതിയാകൂ: മുനമ്പത്ത് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒരു ഭൂമി വഖ്ഫാണെന്ന ചിന്ത മാത്രം മതി, അത് വഖ്ഫ് സ്വത്താകും, എന്തൊരു നിയമമാണിത്? വഖ്ഫ് ഭേദ​ഗതി വന്നേ മതിയാകൂ: മുനമ്പത്ത് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മുനമ്പം വിഷയം ജോയിന്റ് പാർലമെന്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ. വഖ്ഫ് ഭേദ​ഗതി പാസാകുന്നതോടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുമ്പനം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖ്ഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.

ഇന്ന് രാജ്യത്തെ നിരവധി ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പള്ളികളുടെയും ഭൂമി വഖ്ഫിന് കീഴിലാണെന്നാണ് അവകാശപ്പെടുന്നത്. കർണാടകയിൽ കർഷകരുടെ കൈവശമുള്ള ഭൂമികൾ പലതും വഖ്ഫ് സ്വത്തിന് കീഴിലായി. വഖ്ഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വഖ്ഫ് ട്രിബ്യൂണലിനെതിരെ കർണാടകയിലെ ബിജാപൂരിൽ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഞാൻ പങ്കാളിയായിരുന്നു. നാല് ദിവസം പകലും രാത്രിയും ഞാനവിടെ ഉണ്ടായിരുന്നു. കേന്ദ്രസർക്കാർ വഖ്ഫ് ഭേ​ദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ നിരവധി കർഷക ഭൂമികളാണ് ഇപ്പോൾ വഖ്ഫ് ഭീഷണി നേരിടുന്നത്. കർഷകരുടെ പേരിലുണ്ടായിരുന്ന ഭൂമി കഴിഞ്ഞ ആറ് മാസമായി വഖ്ഫ് സ്വത്തായി കണക്കാക്കുന്ന അപകടകരമായ കാഴ്ച വ്യാപകമായി കാണാൻ കഴിഞ്ഞു.

ഭരണഘടന നിലവിൽ വരുന്ന സമയത്ത് അതിൽ എവിടെയും വഖ്ഫിനെക്കുറിച്ച് പരാമർശമില്ല. അന്നത്തെ കാലത്ത് വഖ്ഫ് എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് 1954-ലാണ് അത്തരമൊരു ചിന്ത ഉടലെടുക്കുന്നത്. പാകിസ്താനിലേക്ക് പോയവർ ഇവിടെ ഉപേക്ഷിച്ചുപോയ ഭൂമി വഖ്ഫ് ഭൂമിയായി പരി​ഗണിക്കാമെന്ന ചിന്തയാണ് ഏറ്റവുമാദ്യം ഉടലെടുത്തത്.

1995ൽ അന്നത്തെ സർക്കാർ വഖ്ഫ് നിയമം ഭേദ​ഗതി ചെയ്തു. സെക്ഷൻ 40ൽ എഴുതിയിരിക്കുന്നതാണ് ഏറ്റവും വലിയ അപകടത്തിലേക്ക് വഴിവച്ചത്. ഏതെങ്കിലുമൊരു ഭൂമി വഖ്ഫ് സ്വത്താണെന്ന് അവർ കരുതിയാൽ/വിശ്വസിച്ചാൽ പോലും അത് വഖ്ഫ് ഭൂമിയാകും. സാധാരണ ​ഗതിയിൽ ഭൂമിപ്രശ്നവുമായി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ നമുക്ക് വിവിധ കോടതികളെ സമീപിക്കാം. കീഴ്‌ക്കോടതി മുതൽ സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്താം. എന്നാൽ വഖഫ് സെക്ഷൻ 80 പ്രകാരം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ വഖ്ഫ് ട്രിബ്യൂണലിനെ മാത്രമാണ് സമീപിക്കാൻ കഴിയുക. വഖ്ഫ് ട്രിബ്യൂണലിലാണെങ്കിൽ ഇതരമതസ്ഥർ ആരും തന്നെയില്ല. ന്യൂനപക്ഷ മതവിഭാ​ഗത്തിലെ മറ്റാരും തന്നെ ട്രിബ്യൂണലിൽ ഇല്ല. മുസ്ലിം മതവിഭാഗക്കാർ മാത്രം ചേർന്നാണ് വഖ്ഫ് ട്രിബ്യൂണലിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെ ഏകപക്ഷീയമായ പരിഹാരമല്ലാതെ എന്തുലഭിക്കും? – കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ചോദിച്ചു.

Tags: WAQF BOARDShobha KarandlajeWaqf lawWaqf ActMunambam Waqf Issue
ShareTweetSendShare

More News from this section

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies