“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി
തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നിയമവഴികൾ പരിശോധിച്ച് സംസ്ഥാന സർക്കാർ. കെ.എസ്. ഹംസ അധ്യക്ഷനായ നിലവിലെ ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി ആലോചിക്കുന്നത്. ...
























