ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ​ഗുണങ്ങളെറേ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓർമക്കുറവാണോ പ്രശ്നം, ഇഞ്ചിവെള്ളം ഒന്ന് പരീക്ഷിച്ചുനോക്കൂ; ​ഗുണങ്ങളെറേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 10:33 pm IST
Facebook
Twitter
WhatsAppTelegram

പ്രായഭേദമന്യേ എല്ലാവരിലുമുണ്ടാകുന്ന പ്രശ്നമാണ് ഓർമക്കുറവ്. പലരെയും മാനസികമായി അലട്ടുന്നൊരു പ്രശ്നം കൂടിയാണിത്. ഓർമക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ആയുർവേദ, അലോപ്പതി മരുന്നുകളും ചിലർ പരീക്ഷിക്കാറുണ്ട്. എല്ലാ ദിവസും ഇഞ്ചി ചേർത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളം കുടിക്കുന്നത് ഓർമശക്തിയ്‌ക്ക് നല്ലതെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്.

വെള്ളം നന്നായി വെട്ടിതിളക്കുമ്പോൾ അതിലേക്ക് ഇ‍ഞ്ചി നന്നായി ചതച്ച് ചേർക്കണം. ഇഞ്ചിവെള്ളം എപ്പോഴും വെറും വയറ്റിൽ കുടിക്കുന്നതാണ് ഉത്തമം. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിച്ച്, ഓർമശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഇഞ്ചി വിവിധ രോ​ഗങ്ങളെ അകറ്റുന്നു. ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഇഞ്ചി ഉപയോ​ഗപ്രദമാണ്.

രോ​ഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇഞ്ചി ഏറെ ​ഗുണം ചെയ്യുന്നു. ഇത് ശരീരത്തിലെ ബാക്ടീരിയ, വൈറൽ അണുബാധ എന്നിവയെ അകറ്റി നിർത്തും. ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ എല്ലാ ദിവസവും വെറും വയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് നല്ലതാണ്. വയറുവേദന, ക്ഷീണം, ഓക്കാനം തുടങ്ങിയ അസുഖങ്ങൾ മാറ്റാനുള്ള ഉത്തമ പ്രതിവിധിയാണ് ഇഞ്ചിവെള്ളം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാനും ഇഞ്ചിവെള്ളം നല്ലതാണ്.

Tags: waterGingermemory loss
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies