ആർച്ചറും ​ഗ്രീനും ഇല്ലാതെ ചുരുക്ക പട്ടിക; 1000 പേരെ തഴഞ്ഞു; 13-കാരനും 42-കാരനും ലേലത്തിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർച്ചറും ​ഗ്രീനും ഇല്ലാതെ ചുരുക്ക പട്ടിക; 1000 പേരെ തഴഞ്ഞു; 13-കാരനും 42-കാരനും ലേലത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐപിഎൽ മെ​ഗാ ലേലത്തിന്റെ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്ത 1,574 താരങ്ങളിൽ ആയിരം പേരെ ഒഴിവാക്കിയാണ് ചുരുക്ക പട്ടിക തയാറാക്കിയത്. 366 ഇന്ത്യക്കാരും 208 വിദേശികളും ഉൾപ്പെടുന്നതാണ് അന്തിമ പട്ടിക. 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന താരലേലത്തിൽ അടിസ്ഥാന വില രണ്ടുകോടിയുള്ള 81 പേരും 1.5 കോടി വിലയുള്ള 27 പേരുടെ മറ്റാെരു പട്ടികയുമുണ്ട്. 2 കോടിയിൽ അർഷദീപ്,ശ്രേയസ്, പന്ത്, ആവേഷ് ഖാൻ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹൽ,ജോസ് ബട്ലർ, ക​ഗീസോ റബാദ എന്നിവരാണ്. 1.25 കോടിയുള്ള 18 പേരും ഒരു കോടി അടിസ്ഥാന വിലയുള്ള 23 താരങ്ങളും പട്ടികയിലുണ്ട്. ടീമുകൾ ഇതുവരെ 46 പേരെയാണ് നിലനിർത്തിയിട്ടുള്ളത്.

ഇന്ത്യൻ അണ്ടർ 19 താരം 13 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് പട്ടികയിലുള്ള ഏറ്റവും പ്രായം കുറഞ്ഞയാൾ. 30 ലക്ഷമാണ് അടിസ്ഥാന വില. 42-കാരനായ ഇം​ഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ ആണ് ലിസ്റ്റിലെ തലമുതിർന്നയാൾ. ജോഫ്ര ആർച്ചറിന്റെ അസാന്നിദ്ധ്യമാണ് ശ്രദ്ധേയമായ കാര്യം. ആർ.സി.ബി താരമായിരുന്നു കാമറൂൺ ​ഗ്രീനും ലേലത്തിനില്ല. പരിക്കിനെ തുടർന്ന് ശസത്രക്രിയക്ക് വിധേയനായ താരം ആറുമാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇതാണ് ഓസ്ട്രേലിയനെ പരി​ഗണിക്കാതിരുന്നത്. അണ്ടർ 19 മുൻ ഇന്ത്യൻ നായകൻ ഉന്മുക്ത് ചന്ദും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.30 നാണ് താര ലേലം ആരംഭിക്കുക.

Tags: AuctionplayerslistIPL 2025574
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies