നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ
ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...