over - Janam TV

over

ഹർഷിത് റാണയുടെ “ഉപ്പ്” നോക്കി സാൾട്ട്! അരങ്ങേറ്റത്തിൽ പേസർക്ക് നാണക്കേടിന്റെ റെക്കോർഡ്

എകദിനത്തിൽ അരങ്ങേറ്റം കുറിച്ച മുൻ സഹതാരമായ ഹർഷിത് റാണയെ തല്ലിയൊതുക്കി ഫിൽ സൾട്ട്. അരങ്ങേറ്റ മത്സരത്തിലെ തന്‍റെ ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടാം ഓവര്‍ ...

ദിവ്യാം​ഗരായ രോ​ഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി

ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോ​ഗ്യപ്രവർത്തകയുടെ വാർത്തയാണ് ...

പ്രതിഭയോടെ പ്രതിക, അയർലൻഡിനെ വീഴ്‌ത്തി സ്മൃതിയും സംഘവും തുടങ്ങി

പ്രതിക റാവലിന്റെ മിന്നും ഫോമിൽ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്ത്തി ഇന്ത്യ. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ ...

“എന്താെര് മാറ്റമാണ്” നമ്മുടെ സരിതയ്‌ക്ക്; കണ്ടാൽ മനസിലാകില്ല, മകനൊപ്പമുള്ള പുത്തൻ ചിത്രങ്ങൾ

നടൻ മുകേഷിൻ്റെ മുൻ ഭാര്യയും അഭിനേത്രിയുമായ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമിതഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. ...

ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി പെൺപട; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ

ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ​ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെ‍ഡൽ ജേതാക്കളെ വീഴ്ത്തിയത്. ...

മൈക്ക് ടൈസണെ ഇടിച്ചിട്ടു; ജേക് പോളിന് ലഭിക്കുക വമ്പൻ സമ്മാന തുക

ഇതിഹാസ ബോക്സർ മൈക്ക് ടൈസണെ റിം​ഗിൽ ഇടിച്ചിട്ട് യുട്യൂബറും ബോക്സറുമായ ജേക് പോൾ. ആദ്യ രണ്ടു റൗണ്ട് ടൈസണ് മുന്നിൽ അടിയറവ് പറഞ്ഞ ശേഷമാണ് 27-കാരൻ മത്സരത്തിലേക്ക് ...

മദ്യത്തിനും ടച്ചിം​ഗ്സിനും ഷെയറിട്ടത് കുറഞ്ഞുപോയി! ചോദ്യം ചെയ്ത അമ്മാവനെ കൊന്ന് അനന്തരവൻ

മദ്യപിക്കാൻ ഷെയറിട്ടപ്പോൾ പണം കുറഞ്ഞ് പോയത് ചോദ്യം ചെയ്ത അമ്മാവനെ കൊലപ്പെടുത്തി അനന്തരവൻ. മദ്ധ്യപ്ര​​ദേശിലെ ജബൽപൂരിലാണ് സംഭവം. ഒരു പാർട്ടിക്ക് മദ്യം വാങ്ങുന്നതിനിടെയാണ് തർക്കവും കൊലപാതകവും നടന്നത്. ...

ഇന്ത്യയെ തുഴഞ്ഞു തോൽപ്പിച്ച ക്യാപ്റ്റൻ! ഹർമൻ പ്രീതിനെതിരെ മുറവിളി; നിറഞ്ഞ് പരിഹാസം

ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അവസാന ഓവറിൽ ജയിക്കാൻ സാദ്ധ്യതയുണ്ടായിരുന്നിട്ടും അതിന് ശ്രമിക്കാതിരുന്ന ഹർമൻ പ്രീതിനെതരെ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്. ഇന്നലെ ഓസ്ട്രേലിയക്കെതിരെ ജയിച്ചിരുന്നെങ്കിൽ ...

സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകും! ബം​ഗ്ലാദേശ് പര്യടനത്തിൽ ആദ്യ വിക്കറ്റ് കീപ്പറും; ഇഷാൻ ഇനിയും കാത്തിരിക്കണം

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഓപ്പണറാകുമെന്ന് വിവരം. ക്രിക് ബസാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചത്. ഇഷാൻ കിഷനെ മറികടന്ന് ടീമിലെത്തുന്ന ...

ഏകദിനത്തിൽ അടിപതറി ​ദക്ഷിണാഫ്രിക്ക; അഫ്​ഗാന് 144 പന്ത് ബാക്കി നിൽക്കെ ചരിത്രം ജയം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ​ദക്ഷിണാഫ്രിക്കയെ കീഴടക്കി ചരിത്രമെഴുതി അഫ്​ഗാൻ ക്രിക്കറ്റ് ടീം. ടോസ് നേടിയതിൽ മാത്രമാണ് ഭാ​ഗ്യം ​ദക്ഷിണാഫ്രിക്കയെ തുണച്ചത്. ബാറ്റിം​ഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനമടക്കം എല്ലാം ...

യുവരാജിന്റെ കരിയർ തകർത്തത് ധോണിയെന്ന് പിതാവ്; അയാൾക്ക് വീണ്ടും പ്രാന്തായെന്ന് സോഷ്യൽ മീഡിയ, വിമർശനം

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ് ധോണിക്കെതിരെ വീണ്ടും വിമർശനവുമായി യുവരാജ് സിം​ഗിന്റെ പിതാവ് യോ​ഗരാജ് സിം​ഗ്. യുവരാജ് സിം​ഗിന്റെ അന്താരാഷ്ട്ര കരിയർ തകർത്തത് ധോണിയെന്നാണ് ...

കാെലക്കേസിൽ പ്രതിയായി ഷാക്കിബ് അൽ ഹസൻ; വമ്പൻ വിവാദം

ബം​ഗ്ലാദേശ് ക്രിക്കറ്റിലെ വെറ്ററൻ താരം ഷാക്കിബ് അൽ ഹസൻ കാെലക്കേസിൽ പ്രതിയായി. എബിപി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്. വിദ്യാർത്ഥി പ്രതിഷേധനത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് താരത്തെ ...

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

ഹിജാബ് നേരെ ധരിച്ചില്ല, വനിതയെ വെടിവച്ചുവീഴ്‌ത്തി പൊലീസ്; ശ്വാസകോശം തുളച്ച ബുള്ളറ്റ് യുവതിയെ ജീവച്ഛവമാക്കി

ഇറാനിൽ ഹിജാബ് നിയമം ലംഘിച്ചെന്ന് കാട്ടി യുവതി പൊലീസ് വെടിവച്ചുവീത്തി. ശ്വാസകോശം തുളഞ്ഞ കയറി ബുള്ളറ്റ് നട്ടേല്ലിന് ​ഗുരുതരമായ ക്ഷതമേൽപ്പിച്ചതോടെ യുവതി ഇടുപ്പിന് താഴെ പക്ഷാഘാതം ബാധിച്ച് ...

വളർത്തുനായയെ സ്കൂ‌ട്ടറിൽ ചങ്ങലയ്‌ക്കിട്ട് കെട്ടിവലിച്ചത് ഒരുകിലോ മീറ്റർ; ഉടമയ്‌ക്കെതിരെ കേസ്

അതിദാരുണമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ശ്രദ്ധ നേടുന്നത്. കർണാടകയിലെ ഉടുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. വളർത്തു നായയെ സ്കൂട്ടറിന് പിന്നിൽ ചങ്ങലയ്ക്കിട്ട് കെട്ടിവലിക്കുന്നതാണ് വീഡിയോ. ...

ഹാർദിക്കിനെ വെട്ടി പാെതുസമ്മതനായ സൂര്യ വന്നു! അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ചേർത്തുപിടിച്ചു; പരാ​ഗിന് ബംപർ ലോട്ടറി

ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്നത്. അർഹരെ ഒഴിവാക്കി ഇഷ്ടക്കാരെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയെന്ന് വ്യാപക വിമർശനം ഇതിനിടെ ഉയർന്നിട്ടുണ്ട്. സഞ്ജു സാംസണെ ഏകദിനത്തിലേക്ക് ...

മിന്നൽ വേ​ഗത്തിൽ മറൈൻ ഡ്രൈവ് ക്ലീൻ..ക്ലീൻ! വിക്ടറി പര്യടനത്തിന് പിന്നാലെ ന​ഗരം വെടിപ്പാക്കി ശുചീകരണ തൊഴിലാളികൾ

മുംബൈ: ടി20 ലോകകപ്പ് ജേതാക്കളായ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും സപ്പോർട്ട് സ്റ്റാഫുകളെയും ഇന്നലെ മുംബൈയിൽ ആദരിച്ചിരുന്നു. ആഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിനകത്തും പുറത്തു നിന്നും ...

ഒരു മര്യാദ വേണ്ടേ..! ഇം​ഗ്ലണ്ട് പേസർ ഒരോവറിൽ വാങ്ങിക്കൂട്ടിയത് 43 റൺസ്

കൗണ്ടി ചാമ്പ്യൻ ഷിപ്പിലെ രണ്ടാം ഡിവിഷൻ മത്സരത്തിൽ ഇം​ഗ്ലണ്ട് പേസർ ഒല്ലി റോബിൻസണെ അടിച്ച് ഇല്ലാതാക്കി ലൂയിസ് കിംബെർ. സസ്‌സെക്‌സും ലെസ്റ്റർഷെയറുമായി നടന്ന മത്സരത്തിലായിരുന്നു റോബിൻസനെ തല്ലി ...

വയോധികനെ കാറിനിടിച്ചിട്ടു, ശേഷം 9 തവണ വെട്ടി; പിന്നാലെ മൃതദേഹത്തിൽ ചുംബിച്ച് ട്രാൻസ്ജെൻഡർ

വയോധികനെ കാറിനിടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തി ട്രാൻസ്ജെഡർ( വുമൺ). തുടർന്ന് മൃതദേഹത്തിൽ ചുംബിച്ചു. നടുക്കുന്ന ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞു. നടന്നുപോകുന്ന വയോധികനെ കാർ കാെണ്ട് ഇടിച്ചിട്ട ...

ആദ്യം തല ചുവരിലിടിപ്പിച്ചു, പിന്നെ കഴുത്തറുത്തു; പെൻഷനുവേണ്ടി മാതാപിതാക്കളെ കൊന്ന് മകൻ

പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ​ഗജേന്ദ്ര ​ഗൗതവും(50) ...

ഏപ്രിലിൽ ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000 പേരെ; ഈ വർഷം ജോലി നഷ്ടമായത് 70,000ലേറെ പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം ...

ദാരുണം, ഇടിച്ചിട്ട ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി; നിർത്താതെ പാഞ്ഞു; വീഡിയോ

അതി ദാരുണമായ ഒരു അപകടത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്. ഏപ്രിൽ 19ന് ...

ഇത് തോക്ക്..! ഇത് ഉണ്ട; സൈനിക ക്യാമ്പിൽ പാക് ടീമിന്റെ പരിശീലനം എയറിൽ; കിരീടങ്ങൾ വെടിവച്ചിടാമെന്ന് ആരാധകർ

കറാച്ചി: ശാരീരികക്ഷമത ഇല്ലാത്ത പാക് താരങ്ങളെ സൈനിക ക്യാമ്പിൽ പരിശീലനത്തിനയച്ച പിസിബി വീണ്ടും എയറിൽ. കിരീടം നേടാൻ തോക്കെടുത്ത് പരിശീലിക്കുന്നത് എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. കല്ലുകൾ ചുമന്ന് ...

സ്കൂൾ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങൾ

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂൾ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെൺകുട്ടിയും ...

Page 1 of 2 1 2