ആം ആദ്മി തീർന്നു! മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു: കൈലാഷ്‌ ഗെഹ്‌ലോട്ടിന്റെ രാജിയിൽ ആഞ്ഞടിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി തീർന്നു! മുങ്ങുന്ന കപ്പലിൽ നിന്ന് ആളുകൾ രക്ഷപ്പെടുന്നു: കൈലാഷ്‌ ഗെഹ്‌ലോട്ടിന്റെ രാജിയിൽ ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ കൈലാഷ് ഗെഹ്‌ലോട്ട് പാർട്ടി വിട്ടതോടെ ആംആദ്മിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി. കൈലാഷ്‌ ഗെഹ്‌ലോട്ടിന്റെ രാജിയോടെ ആം ആദ്മി പാർട്ടിയുടെ പതനം പൂർണമായതായി ബിജെപി പറഞ്ഞു. സംസ്ഥാനത്തിനുവേണ്ടി ഒന്നും തന്നെ ചെയ്യാൻ ആം ആദ്മിക്ക് ഉദ്ദേശമില്ലെന്ന് ഡൽഹി ജനതയുടെ ആരോപണത്തെ ഇപ്പോൾ കൈലാഷും പിന്തുണച്ചിരിക്കുന്നുവെന്ന് ബിജെപി പറഞ്ഞു.

ബിജെപി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ എഎപിയെ “മുങ്ങുന്ന ബോട്ട്” എന്ന് വിശേഷിപ്പിച്ചു. എഎപി ബോട്ട് മുങ്ങുകയാണ്. എല്ലാവരും സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ എപ്പോഴും പറയുന്ന കാര്യങ്ങളാണ് ഇന്ന് കൈലാഷ് ഗെഹ്‌ലോട്ട് സമ്മതിച്ചിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാൾ ഒരു അഴിമതിക്കാരനാണെന്ന് പകൽപോലെ വ്യക്തമായിക്കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ മൂന്ന് മുൻനിര നേതാക്കളിൽ ഒരാളായിരുന്നു കൈലാഷ്‌ ഗെഹ്‌ലോട്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഗതാഗത മന്ത്രിസ്ഥാനം വഹിച്ചിരുന്ന കൈലാഷിന്റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജിക്കത്തിൽ കൈലാഷ്‌ കെജ്‌രിവാളിനെതിരെ പ്രത്യക്ഷവും പരോക്ഷവുമായ ആരോപണങ്ങൾ നിരത്തിയിട്ടുണ്ട്. ആം ആദ്മിയിലേക്ക് തങ്ങളെ ഒരുമിപ്പിച്ച മൂല്യങ്ങൾക്ക് നേരെ പാർട്ടിക്ക് ഉള്ളിൽ നിന്നുതന്നെ വെല്ലുവിളികൾ നേരിടുന്നതായും ചിലരുടെ രാഷ്‌ട്രീയ താല്പര്യങ്ങൾ കാരണം ജങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോയെന്നും അദ്ദേഹം ആരോപിച്ചു.

Tags: BJPAAPtransport ministerQuitKailash Gahlot
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies