തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ ​ഗർഭിണി; വയറ്റിൽ നാല് കുട്ടികൾ; ഞെട്ടിത്തരിച്ച് 20-കാരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ ​ഗർഭിണി; വയറ്റിൽ നാല് കുട്ടികൾ; ഞെട്ടിത്തരിച്ച് 20-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയ യുവതിയെ ഞെട്ടിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട്. യുവതി ​ഗർഭിണിയാണെന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. അതും Quadruplets. അതായത് നാല് കുട്ടികളെ വയറ്റിൽ പേറിയാണ് യുവതി നടക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രിൽ ഒന്നിനായിരുന്നു സംഭവം നടന്നത്. അതുകൊണ്ടുതന്നെ ഏപ്രിൽ ഫൂളിന്റെ ഭാ​ഗമായി പറ്റിക്കുകയാണെന്ന് യുവതി ആദ്യം കരുതി. എന്നാൽ തമാശയല്ല, സത്യാവസ്ഥയാണെന്ന് ബോധ്യപ്പെട്ടതോടെ ബോധം കെടുന്ന അവസ്ഥയിലായി 20-കാരി.

യുഎസിലെ ഇല്ലിനോയ്സിൽ നിന്നുള്ള നഴ്സിം​ഗ് അസിസ്റ്റന്റ് കത്തേലിൻ യേറ്റ്സ് ആണ് അമ്പരപ്പിക്കുന്ന അനുഭവത്തിന് സാക്ഷ്യം വഹിച്ചത്. തൊണ്ടയിലെ വീക്കത്തിന്റെ കാരണം കണ്ടെത്താൻ എക്സ്റേ പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. പതിവ് പ്രോട്ടോകോൾ പ്രകാരം എക്സ്റേ പരിശോധനയ്‌ക്ക് മുൻപ് ​പ്ര​ഗ്നനൻസി പരിശോധന നടത്തി. ​ഗർഭസ്ഥശിശുവിനെ റേഡിയേഷനിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എക്സറേ എടുക്കുന്നതിന് മുന്നോടിയായി പ്ര​ഗ്നൻസി ടെസ്റ്റ് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവായതോടെ യുവതിയും ഡോക്ടർമാരും ഒരേസമയം ഞെട്ടിപ്പോയി.

തന്റെ പ്രതിശ്രുത വരനോടൊപ്പം കഴിഞ്ഞ ആറുമാസമായി ഒന്നിച്ച് താമസിക്കുകയാണ് യേറ്റ്സ്. ​ഉടൻ തന്നെ പങ്കാളിയെ വിളിച്ച് ഗർഭിണിയാണെന്ന് അറിയിച്ചു. അപ്രതീക്ഷിതമായ വാർത്ത കേട്ട് അദ്ദേഹം ഞെട്ടിയതോടൊപ്പം സന്തോഷവും രേഖപ്പെടുത്തി. ഇതോടെ കുഞ്ഞുങ്ങളെ വരവേൽക്കാൻ ഇരുവരും തയ്യാറായി. 28 ആഴ്ചയും നാല് ദിവസവും പിന്നിട്ടപ്പോൾ യുവതിയുടെ ആരോ​ഗ്യനില മോശമാവുകയും സി-സെക്ഷൻ വഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.

മാസം തികയാതെ പ്രസവിച്ചെങ്കിലും നാല് കുഞ്ഞുങ്ങളും ഇപ്പോൾ ആരോ​ഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. നാല് പേരിൽ രണ്ട് കുട്ടികൾ ഐഡന്റിക്കൽ ട്വിൻസ് ആണ്.

Tags: QuadrupletsUSpregnantSore Throat
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies