pregnant - Janam TV

pregnant

പ്രതീകാത്മക ചിത്രം

മീനൊക്കെ നല്ലതുതന്നെ, പക്ഷെ!! ഈ 7 മത്സ്യങ്ങൾ ഗർഭിണികളും കുട്ടികളും കഴിക്കരുത്; കാരണവും ബദലുകളും ഇതാ..

മത്സ്യവിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ദിവസവും എന്തെങ്കിലും മീൻ വിഭവമില്ലാതെ ചിലർക്ക് ആഹാരം പോലും ഇറങ്ങില്ല. എന്നാൽ മത്സ്യം കഴിക്കുമ്പോൾ ചിലർ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ...

തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോൾ ​ഗർഭിണി; വയറ്റിൽ നാല് കുട്ടികൾ; ഞെട്ടിത്തരിച്ച് 20-കാരി

തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ പോയ യുവതിയെ ഞെട്ടിപ്പിച്ച് മെഡിക്കൽ റിപ്പോർട്ട്. യുവതി ​ഗർഭിണിയാണെന്ന വാർത്തയായിരുന്നു ഡോക്ടർമാർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. അതും Quadruplets. അതായത് നാല് കുട്ടികളെ ...

പ്രതീകാത്മക ചിത്രം

11-കാരി ഏഴ് മാസം ​ഗർഭിണി; അലസിപ്പിക്കാൻ അനുമതി നൽകി കോടതി

മുംബൈ: ബലാത്സം​ഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ​ഗർ‌ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. 11-കാരിക്കാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി ...

​കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണോ? മേലനങ്ങി വ്യായാമം ചെയ്തോളൂ.. ​ഗുണങ്ങൾ പലതാണ്

ശരീരത്തിലേറെ മാറ്റങ്ങൾ‌ സംഭവിക്കുന്ന കാലഘട്ടമാണ് ​ഗർഭകാലം. ഉള്ളിൽ ജീവൻ്റെ തുടിപ്പുണ്ടെന്ന് അറിയുന്ന നിമിഷം മുതൽ കൺമണിയെ ആദ്യമായി കാണാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാകും ഓരോ അമ്മ ഹൃദയവും. സുഖപ്രസവത്തിനും ...

ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്ന് സ്കാൻ റിപ്പോർട്ട് ; പിന്നാലെ ഗര്ഭച്ഛിദ്രം നടത്തിയ യുവതി മരിച്ചു

പുതുക്കോട്ട ; ഗർഭസ്ഥ ശിശു പെൺകുട്ടിയാണെന്നറിഞ്ഞതിന് പിന്നാലെ ഗര്ഭച്ഛിദ്രം നടത്തിയ യുവതി മരിച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ട തിരുമനഞ്ചേരിയിലെ പി.കലൈമണി എന്ന 31 കാരിയാണ് മരിച്ചത് . നാലു ...

രണ്ട് തവണ ഗർഭിണിയായി 17കാരി, ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു; പൊലീസിൽ പരാതിയുമായി പെൺകുട്ടി; 16 പേർക്കെതിരെ കേസ്

മുംബൈ: താൻ രണ്ടു തവണ ഗർഭം ധരിച്ചുവെന്നും എന്നാൽ ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റുവെന്നും ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകി 17 വയസ്സുകാരി. മുംബൈയിലെ പാൽഘർ സ്വദേശിനിയാണ് ...

അനിയനുമായി വിവാഹേതര ബന്ധമെന്ന് സംശയം; ​ഗർഭിണിയായ ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തി യുവാവ്; സഹോദരനെ വകവരുത്താനും സീഷാന്റെ ശ്രമം

വിവാഹേതര ബന്ധം സംശയിച്ച് ​ഗർഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ്. തന്റെ അനിയനുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞായിരുന്നു അരുംകൊല. സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ...

ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി ദീപിക-റൺവീർ ദമ്പതികൾ; റിപ്പോർട്ടുകൾ ഇങ്ങനെ

ബോളിവുഡിലെ സൂപ്പർ ദമ്പതികളായ ദീപിക പദുക്കോണും ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്തു തന്നെ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നടി മൂന്നുമാസം ​ഗർഭിണിയെന്നാണ് റിപ്പോർട്ടുകൾ. ദി ...

തടവറകളിൽ വനിത അന്തേവാസികൾ ​ഗർഭിണികളാകുന്നു; ഇതുവരെ പിറന്നത് 196 കുഞ്ഞുങ്ങൾ; പുരുഷ ഉദ്യോ​ഗസ്ഥരെ വിലക്കണമെന്ന് നിർദ്ദേശം; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ​ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവച്ച് കോടതി. അമിക്കസ് ക്യൂറി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തൽ നടത്തിയത്. വനിത ...

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതി; അറിയാം പ്രധാനമന്ത്രി മാതൃ വയവന്ദന യോജനയെക്കുറിച്ച്

ഗർഭകാലമെന്നത് വളരെയധികം ശ്രദ്ധപുലർത്തേണ്ട സമയമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കാനിംഗും മരുന്നുകളും കൃത്യമായി പിന്തുടരേണ്ടതുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോഷകാഹാരം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ ഇതിനൊപ്പം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി അപസ്മാര ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങി; പോസ്റ്റ്‌മാർട്ടം നടത്തിയ ഡോക്ടർമാർ ഞെട്ടി; പിന്നാലെ 19-കാരൻ പിടിയിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19-കാരൻ പിടിയിൽ. അപസ്മാരത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തമിഴ്‌നാട്ടിലെ ...

അഫ്ഗാനിൽ ഗർഭിണികൾക്കും രക്ഷയില്ല; പ്രസവത്തോടുകൂടി അമ്മമാർ മരിക്കുന്നു; മാതൃമരണ നിരക്ക് ഏറ്റവും കൂടുതൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭിണികളുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പോഷകാഹാരക്കുറവും, ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തതയും ഉയർന്ന സമ്മർദ്ദവുമെല്ലാം ഗർഭിണികളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ...

ആരോഗ്യമുള്ള കുഞ്ഞാണോ നിങ്ങളുടെ സ്വപ്നം? ഗർഭിണികൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ല ഇത്..

നാരുകൾ അല്ലെങ്കിൽ ഫൈബർ അടങ്ങിയ ആഹാരം ശരീരത്തിന് ആവശ്യമായ ഒന്നാണ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ തരണം ചെയ്യുന്നതിനുള്ള മികച്ച ഉപാധിയാണ് നാരുകളടങ്ങിയ ആഹാരം. മലബന്ധം, ഉയർന്ന കൊളസ്‌ട്രോൾ ...

മലപ്പുറത്ത് 14-കാരിയെ ഗർഭിണിയാക്കി; സഹോദരനും ബന്ധുവിനുമെതിരെ കേസ്; അഞ്ച് മാസം ഗർഭിണിയായ 10-ാം ക്ലാസ് വിദ്യാർത്ഥിനി സംരക്ഷണ കേന്ദ്രത്തിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി റിപ്പോർട്ട്. മലപ്പുറം മങ്കടയിലാണ് സംഭവം. 14 വയസുള്ള പെൺകുട്ടിയെ സ്വന്തം സഹോദരനും 24-കാരനായ മറ്റൊരു ബന്ധുവും ...

കല്യാണപ്പിറ്റേന്ന് പ്രസവിച്ച് യുവതി; ഞെട്ടി വരനും ബന്ധുക്കളും; അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

നോയിഡ: വിവാഹപ്പിറ്റേന്ന് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഞെട്ടിപ്പിച്ച് യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഏഴ് മാസം ഗർഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭർത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം ...

എന്റെ ദിവസം എത്ര മോശമാണെങ്കിലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാകാൻ! ഗർഭകാലത്ത് മെലിയുന്നതിന് വേണ്ടിയല്ല ഞാൻ ജിമ്മിൽ പോകുന്നത്, ആരോഗ്യത്തോടെയുള്ള ശരീരം നിലനിർത്തുന്നതിന്: വിദ്യ ഉണ്ണി

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് വളരെ ചുരുക്കം ചില സിനിമകൾ കൊണ്ടുതന്നെ മലയാളി മനസുകൾ കീഴടക്കിയ താരം വിദ്യ ഉണ്ണി. ഗർഭിണിയായതിന് ശേഷവും ജിമ്മിൽ പോകുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ ...

14-കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒളിവിൽ പോയ പിതാവ് അറസ്റ്റിൽ

ധാക്ക: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 55-കാരനായ ജില്ലൂർ റഹ്‌മാനാണ് അറസ്റ്റിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം പുറത്തുവന്നതോടെയാണ് ബലാത്സംഗ ...

ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സൈന്യവും ഇന്ത്യൻ വ്യോമസേനയും; പ്രശംസിച്ച് പ്രദേശ വാസികൾ

ശ്രീനഗർ : ഗുരുതരാവസ്ഥയിലായിരുന്ന ഗർഭിണിയെ വിമാന മാർഗം ആശുപത്രിയിലെത്തിച്ച് കരസേനയും ഇന്ത്യൻ വ്യോമസേനയും. മോശം കാലാവസ്ഥയെ തുടർന്ന് റോഡ്മാർഗം ജമ്മുകശ്മീരിലെ കിഷ്ത്വാർ സ്വദേശിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാൻ ...

ഏഴ് മാസം ഗർഭിണിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; നടുക്കുന്ന ക്രൂരത ചെയ്തത് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന്

ന്യൂഡൽഹി: ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്നാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ ...

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 26 ആഴ്‌ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ...

9 മാസം ഗർഭിണിയായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയിൽ ഗർഭിണിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പത് മാസം ഗർഭിണിയായിരുന്ന സ്വപ്‌നയാണ് മരിച്ചത്. 40-കാരിയായ സ്വപ്‌ന തഴക്കര വെട്ടിയാർ സ്വദേശിനിയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ...

പത്താം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവരമറിഞ്ഞത് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ

ഇടുക്കി : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ...

16-കാരിയെ നിരന്തരമായി പീഡിപ്പിച്ച് 17-കാരൻ; ഒടുവിൽ പെൺകുട്ടി ഗർഭിണിയായതോടെ പോലീസ് പിടിയിൽ; ഇരുവരും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികൾ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ 17-കാരൻ കസ്റ്റഡിയിൽ. 16-കാരിയായ പെൺകുട്ടിയുടെ സ്‌കൂളിൽ പഠിക്കുന്ന സീനിയർ വിദ്യാർത്ഥിയാണ് പോലീസ് പിടിയിലായത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് ...

സംസ്ഥാനത്ത് വീട്ടിൽ പ്രസവം നടത്താൻ സംഘങ്ങൾ; മലപ്പുറത്ത് മാത്രം 273 എണ്ണം, സുഖപ്രസവത്തിന് ‘മറിയം പൂവ്’: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മലപ്പുറം;സംസ്ഥാനത്ത് വീടുകളിൽ പ്രസവം നടത്താൻ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങൾ സജീവമെന്ന് റിപ്പോർട്ടുകൾ. ഗർഭിണിയായത് തിരിച്ചറിഞ്ഞത് പോലും ആശുപത്രിയെയോ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരയോ അറിയിക്കാതെയാണ് ഇക്കൂട്ടർ വീടുകളിൽ പ്രസവം ...

Page 1 of 2 1 2