ഒടുവിൽ കാത്തിരിപ്പിന് വിരാമം; വിവാദങ്ങൾക്കിടെ 'നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ' പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ കാത്തിരിപ്പിന് വിരാമം; വിവാദങ്ങൾക്കിടെ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 09:31 am IST
FacebookTwitterWhatsAppTelegram

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവാദങ്ങൾക്കിടെ ‘ നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ പുറത്ത്. നയൻതാര- വിഘ്‌നേഷ് ശിവൻ താരദമ്പതികളുടെ പ്രണയകഥ പറയുന്ന ഡോക്യുമെന്ററി നയൻതാരയുടെ ജന്മദിനത്തിൽ ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായാണ് പുറത്തുവിട്ടത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിംഗ്.

‘ നാനും റൗഡി താൻ’ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു സംവിധായകനായ വിഘ്‌നേഷുമായി നയൻതാര പ്രണയത്തിലാവുന്നത്. ഈ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയുള്ളതാണ് ഡോക്യുമെന്ററി. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാനും റൗഡി താൻ എന്ന സിനിമയിലെ ഏതാനും പിന്നാമ്പുറ ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടൻ ധനുഷിനെ കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

Namma ellarum aavala kaathutrundha namma lady superstar- oda kadhai, ippo Netflix la vandhaachu! ❤️
Watch Nayanthara: Beyond The Fairytale, only on Netflix! pic.twitter.com/J6HH3C6arf

— Netflix India South (@Netflix_INSouth) November 17, 2024

ധനുഷായിരുന്നു നാനും റൗഡി താൻ സിനിമയുടെ നിർമാതാവ്. ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ നയൻതാര ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് നയൻതാരക്ക്, ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

2022 ൽ വിവാഹം കഴിഞ്ഞെങ്കിലും ഡോക്യുമെന്ററി പുറത്തിറങ്ങാത്തതിന് പിന്നിൽ ധനുഷാണെന്ന് കുറ്റപ്പെടുത്തി നയൻതാരയുടെ പോസ്റ്റ് എത്തിയതോടെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. നയൻതാരയെ പിന്തുണച്ച് മലയാളി നടിമാർ ഉൾപ്പെടുള്ളവർ രംഗത്തെത്തിയെങ്കിലും നയൻതാരക്കെതിരെയുള്ള ധനുഷ് ആരാധകരുടെ സൈബറാക്രമണം കനക്കുകയാണ്.

Tags: nayantharaDocumentarynayanthara beyond the fairytale
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies