Documentary - Janam TV
Wednesday, July 9 2025

Documentary

ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോ​ഗിച്ചു; വീണ്ടും നിയമകുരുക്കിൽപ്പെട്ട് നയൻതാരയുടെ ഡോക്യുമെന്ററി, ഹൈക്കോടതിയിൽ ഹർജി

നയർതാര ബിയോണ്ട് ദി ഫെയ്റിടെയ്ൽ എന്ന ഡോക്യുമെന്ററി വീണ്ടും നിയമക്കുരുക്കിൽ. ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ചന്ദ്രമുഖി ...

ഡോക്യുമെൻ്ററി വിവാദത്തിൽ നയൻതാരയ്‌ക്ക് വമ്പൻ തിരിച്ചടി; അഞ്ചുകോടി ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്

ധനുഷിന് പിന്നിലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ്. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഡോക്യുമെൻ്ററിയിൽ ഉപയോ​ഗിച്ചെന്ന് കാട്ടിയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചത്. ...

വിട്ടുകൊടുക്കാൻ തയാറാകാത്ത പെൺകുട്ടിയുടെ കഥ, പകൽ വിവാദങ്ങൾ പരിഹരിക്കും, രാത്രി ഡോക്യുമെന്ററിയിലെ പ്രതികരണങ്ങൾ കണ്ട് സന്തോഷിക്കും: നയൻതാര

വിട്ടുകൊടുക്കാൻ തയാറാകാത്ത പെൺകുട്ടിയെ കുറിച്ചാണ് 'നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ' എന്ന ഡോക്യുമെൻ്ററി പറഞ്ഞതെന്ന് നയൻതാര. ഡോക്യുമെന്ററി കണ്ട് പത്ത് പെൺകുട്ടികൾക്കെങ്കിലും പ്രചോദനമാകട്ടെയെന്ന് മാത്രമാണ് ചിന്തിച്ചിരുന്നതെന്നും ...

ഒടുവിൽ കാത്തിരിപ്പിന് വിരാമം; വിവാദങ്ങൾക്കിടെ ‘നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ’ പുറത്ത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവാദങ്ങൾക്കിടെ ' നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ' പുറത്ത്. നയൻതാര- വിഘ്‌നേഷ് ശിവൻ താരദമ്പതികളുടെ പ്രണയകഥ പറയുന്ന ഡോക്യുമെന്ററി നയൻതാരയുടെ ജന്മദിനത്തിൽ ...

” പിണറായി വിജയൻ ഒരു സഖാവല്ല; ആ മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു”; പിണറായി സ്തുതിയുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ച് സംവിധായകൻ. പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് സംവിധായകൻ ...

കാൽപന്ത് ആരാധകർക്ക് സന്തോഷവാർത്ത; മെസിയുടെ ഫുട്‌ബോൾ ജീവിതം പറയുന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി

ന്യൂയോർക്ക്: അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലയണൽ മെസിയുടെ ഫുട്‌ബോൾ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. 'Messi's World Cup: The Rise of a ...

ലൈം​ഗികത മനോഹരമായ ഒന്ന്; ലൈം​ഗികത ആനന്ദം നൽകുന്നു; എൽജിബിടി സമൂഹത്തെ തള്ളിക്കളയരുത്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിലൊന്നൊണ് ലൈം​ഗികത എന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്ലസ് പ്രൊഡക്ഷന്റെ "ദി പോപ്പ് ആൻസേഴ്‌സ്" എന്ന ഡോക്യുമെന്ററിയിലാണ് ലൈംഗികതയുടെ ...

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി; പ്രതികരിക്കാനില്ലെന്ന് ആന്റണി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി. പാർട്ടിയിൽ മുഴുവൻ സ്തുതി പാടകരാണെന്നും അവർക്കാണ് യോഗ്യതയുള്ളവരെക്കാൾ പാർട്ടിയിൽ സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ...

ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; ‘കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം’

തിരുവനന്തപുരം: ന്യൂഡൽഹി ജെഎൻയു സർവകലാശാലയിൽ ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടത്- ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകളുടെ ...

നിലപാടിൽ ഉറച്ചു നിൽക്കുന്നതായി അനിൽ ആന്റണി; ‘ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നത്’

ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുതായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യയുടെ ...

എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസിന്റെ വർത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ ...

തിരുവനന്തപുരത്ത് പോലീസ് കാവലിൽ ഡിവൈഎഫ്ഐയുടെ ഡോക്യുമെന്ററി പ്രദർശനം; സ്ഥലത്തേക്ക് ബിജെപി മാർച്ച്

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസ് കാവലിൽ ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനം. തിരുവനന്തപുരം പൂജപ്പുരയിലാണ് പ്രദർശനം. സംഭവ സ്ഥലത്തേക്ക് ബിജെപി മാർച്ച് നടത്തി. പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വി.വി ...

‘ ഡോക്യുമെന്ററി പ്രദർശനം തടയും; എന്ത് സംഭവിച്ചാലും ഉത്തരവാദി സംസ്ഥാന സർക്കാർ’: യുവമോർച്ച

തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ...

‘ബിബിസിയ്‌ക്ക് കൊളോണിയൽ മനോഭാവം’; ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും സൈനിക ഉദ്യോഗസ്ഥരും; 302 പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി ബിബിസി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ പൗരപ്രമുഖരുടെ സംയുക്ത പ്രസ്താവന. 13 മുൻ ജഡ്ജിമാരും, 133 ഉന്നത ഉദ്യോഗസ്ഥരും, 33 മുൻ അംബാസിഡർമാർ, ...

ബിബിസി ഡോക്യുമെന്ററി വിവാദം: മോദിക്ക് പിന്തുണയുമായി ഋഷി സുനക്; പാർലമെന്റിൽ പാക് വംശജനായ എംപിയുടെ വായടപ്പിച്ചു

ലണ്ടൻ: ബിബിസി ഡോക്യുമെന്ററിക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും രംഗത്ത്. പാർലമെന്റിൽ ഡോക്യുമെന്ററിയെക്കുറിച്ച് ചർച്ചയുണ്ടായപ്പോഴാണ് യുകെ പ്രധാനമന്ത്രി മോദിക്ക് പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിക്കെതിരെ ...

ഗോധ്രാനന്തര കലാപങ്ങളും മോദിയും; ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ വിദേശകാര്യ മന്ത്രാലയം; പ്രൊപ്പഗണ്ടയെന്ന് വിമർശനം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരായ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് ബിബിസിയുടെ പുതിയ ഡോക്യുമെന്ററിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പുറത്തിറക്കിയ ഡോക്യുമെന്ററിക്കെതിരെയാണ് അരിന്ദം ...

തെരുവ് നായ്‌ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ; ഷൂട്ടിം​ഗിനിടെ സംവിധായകനെ നായ കടിച്ചു

തെരുവു നായ്ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ എടുക്കാനെത്തിയ ആളെ നായ ആക്രമിച്ചു. അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെപ്പറ്റിയും അവയുടെ ആക്രമണങ്ങളും ബന്ധപ്പെടുത്തി ഡോക്യുമെന്ററി സംവിധാനം ചെയ്യാനെത്തിയ മൈത്ര സ്വദേശി ...

പ്രണയകഥ പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ; ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’; വിവാഹ വീഡിയോ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്- Nayanthara, Documentary, Beyond The Fairytale

തെന്നിന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും. ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണം. ...