വേദമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷം; സംസ്കൃത ശ്ലോകങ്ങളുമായി ബ്രസീലിയൻ പണ്ഡിതർ; അതീവ ശ്രദ്ധയോടെ ശ്രവിച്ച് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേദമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷം; സംസ്കൃത ശ്ലോകങ്ങളുമായി ബ്രസീലിയൻ പണ്ഡിതർ; അതീവ ശ്രദ്ധയോടെ ശ്രവിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 11:52 am IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: വേദമന്ത്രങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രസീലിൽ അത്യുജ്ജ്വല വരവേൽപ്പ്.  ബ്രസീലിലെ വേദപണ്ഡിതന്‍മാരുടെ നേതൃത്വത്തിൽ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തിന്റെ വേദപാരായണം അതീവ ശ്രദ്ധയോടെ പ്രധാനമന്ത്രി ശ്രവിക്കുകയും ചെയ്തു. പരമ്പരാ​ഗത വേഷവിധാനങ്ങളോടെയായിരുന്നു സ്വീകരണം. ജി 20 ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി തലസ്ഥാനമായ റിയോ ഡി ജനീറോയിൽ എത്തിയത്.

രാമകൃഷ്ണ മിഷൻ, ഇസ്‌കോൺ, സത്യസായി ബാബ, മഹർഷി മഹേഷ് യോഗി, ഭക്തി വേദാന്ത ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്ക് ബ്രസീലിൽ ചാപ്റ്ററുകളുണ്ട്. പ്രധാനമന്ത്രിക്ക് മുമ്പിൽ വേദപാരണം നടത്തിയതിന്റെ സന്തോഷത്തിലാണ് ബ്രിസീലിയൻ സ്വദേശിയായ വേദ പണ്ഡിതൻ ജെനിഫർ ഷോൾസ്. “ഏകദേശം 10 വർഷം മുമ്പാണ് ഞാൻ വേദപഠനം ആരംഭിച്ചത്. അതിന് മുമ്പുള്ള എന്റെ ജീവിതം തികച്ചും നിരർത്ഥകമാണ്. വേദം പഠിക്കാൻ തുടങ്ങിയതോടെ ഞാൻ എന്നെ തന്നെ കണ്ടെത്തി. ആദ്യം അൽപ്പം പരിഭ്രമിച്ചെങ്കിലും ഇപ്പോൾ സന്തോഷവാനാണെന്നും, ജെനിഫർ ഷോൾസ് പറഞ്ഞു.

ബ്രസീലിയൻ ജനത വേദസംസ്‌കാരവുമായും ഭാരതീയ സംസ്‌കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു. മന്ത്രങ്ങൾ കേൾക്കുമ്പോൾ അവരുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടുന്നു. നിരവധി വിദ്യാർത്ഥികൾ സംസ്‌കൃതവും മന്ത്രങ്ങളും പഠിക്കുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകൾ അവർ ആകാംക്ഷയോടെ കേൾക്കുന്നു, ആചാര്യ വിശ്വനാഥ എന്നറിയപ്പെടുന്ന വേദ പണ്ഡിതന്‍ ജോനാസ് മസെറ്റി പറഞ്ഞു.

ഇന്നും നാളെയുമായി നടക്കുന്ന 19-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത് . കഴിഞ്ഞ വർഷം ജി20 അദ്ധ്യക്ഷസ്ഥാനം വഹിച്ച രാജ്യം എന്ന നിലയിൽ പ്രധാനമന്ത്രിയെ അതീവ ശ്രദ്ധയോടെയാണ് ലോകം വീക്ഷിക്കുന്നത്. ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കും. 1968 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാന സന്ദര്‍ശിക്കുന്നത് .

 

Tags: G20pm modiSamskrthamveda chantingwarm welcome
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies