നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ; നയൻസിന് പിറന്നാൾ ആശംസകളുമായി വിക്കി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ; നയൻസിന് പിറന്നാൾ ആശംസകളുമായി വിക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 03:48 pm IST
FacebookTwitterWhatsAppTelegram

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിൽ പ്രിയതമയ്‌ക്ക് ആശംസകളുമായി വിഘ്നേഷ് ശിവൻ. ഇൻസ്റ്റ​ഗ്രാമിൽ നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് വിഘ്നേഷ് ആശംസകൾ അറിയിച്ചത്. ഹാപ്പി ബെർത്ത്ഡേ ഉയിരേ എന്നാണ് വിഘ്നേഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

പ്രണയവും വിവാഹവും ഉൾപ്പെടുത്തിയുള്ള ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യൂമെന്ററിയിലെ ചില ഭാ​ഗങ്ങളും വിഘ്നേഷ് പങ്കുവച്ചു. ‘എനിക്ക് നിന്നോടുള്ള ബഹുമാനം നിന്നോടുള്ള സ്നേഹത്തേക്കാൾ പതിന്മടങ്ങ് കൂടുതലാണ്. പിറന്നാൾ ആശംസകൾ എന്റെ ഉയിരേ…’ എന്നായിരുന്നു വിഘ്നേഷിന്റെ വാക്കുകൾ.

നടനും നിർമാതാവുമായ ധനുഷിനെതിരെ നയൻതാര ഉന്നയിച്ച പരസ്യ ആരോപണങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നയൻതാരയെ പിന്തുണച്ച് മലയാളി നടിമാർ ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷും നയൻതാരയും പ്രണയത്തിലായത്. ധനുഷായിരുന്നു സിനിമയുടെ നിർമാതാവ്. ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് ധനുഷ്, നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. 2022- ൽ വിവാഹം കഴിഞ്ഞെങ്കിലും ഡോക്യുമെന്ററി പുറത്തിറങ്ങാത്തതിന് പിന്നിൽ ധനുഷാണെന്ന് നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നയൻതാരക്കെതിരെ ധനുഷ് ആരാധകരുടെ സൈബറാക്രമണവും ഉയരുകയാണ്.

Tags: birthdaynayantharavignesh shivan
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies