ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് ചരിത്ര ദിനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റ ദിവസം പറന്നത് 5 ലക്ഷം യാത്രക്കാർ; ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്ക് ചരിത്ര ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഒരു ദിവസം 5 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരെ വഹിച്ച് ഇന്ത്യൻ എയർലൈനുകൾ. കഴിഞ്ഞ ദിവസമാണ് (നവംബർ 17) ഇത്രയധികം യാത്രക്കാർ ഇന്ത്യൻ എയർലൈൻസുകളുടെ സേവനം ഉപയോഗപ്പെടുത്തിയത്. ഇന്ത്യക്ക് അകത്തുള്ള 3173 യാത്രകളിൽ വിവിധ എയർലൈൻസുകളുടെ വിമാനങ്ങളിൽ 5,05,412 പേരാണ് യാത്ര ചെയ്തത്.

നവംബർ 14 ന് 4.97 ലക്ഷം യാത്രക്കാർ, നവംബർ 15 ന് 4.99 ലക്ഷം നവംബർ 16-ന് 4.98 ലക്ഷം എന്നിങ്ങനെയാണ് ഇതിനുമുൻപുള്ള കണക്കുകൾ. ദീപാവലിക്ക് ശേഷം വിവാഹ സീസൺ ആരംഭിച്ചതോടെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്. അവധിക്കാലം കേന്ദ്രീകരിച്ചുള്ള തിരക്കുകളിൽ നിന്ന് മാറി ഉത്സവകാലങ്ങളിൽ കൂടുതൽ യാത്രക്കാരെത്തുന്നതായും വിമാനകമ്പനികൾ പറയുന്നു. ഈ മാസം പ്രതിദിനം ശരാശരി 3161 ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്. മുൻമാസത്തേക്കാൾ ദിവസവും 8 സർവീസുകൾ അധികമായി നടത്തുന്നുവെന്നാണ് കണക്ക്.

വഴി തിരിച്ചുവിടലുകളും വ്യാജ ബോംബ് ഭീഷണിയും മൂലം ഇൻഡിഗോ ഉൾപ്പെടെയുള്ള മറ്റെല്ലാ എയർലൈനുകളും നഷ്ടകണക്കുകൾ പുറത്തുവിടുന്ന അവസരത്തിലാണ് ഈയൊരു മാറ്റം എന്നതും ശുഭസൂചകമാണ്. വിമാനത്താവളങ്ങൾ നവീകരിക്കുന്നതിലും എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഡൽഹിയിലും മുംബൈയിലും അടുത്ത വർഷം പുതിയ വിമാനത്താവളം വരുന്നതോടെ നിലവിലെ പ്രശ്‍നങ്ങൾക്കും പരിഹാരമാകും.

Tags: air indiaairlinesIndiGoIndian aviationdomestic passengersachievement
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies