"ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ": ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 10:45 am IST
FacebookTwitterWhatsAppTelegram

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അണികളുടെ കനത്ത സൈബർ ആക്രമണം.

മുംബൈ ലോക്കൽ ട്രെയിനിൽ കയറിയുള്ള യാത്രയുടെ സെൽഫി പങ്കിട്ടുകൊണ്ട് ഫേസ്‌ബുക്കിൽ ചാണ്ടി ഉമ്മൻ ഇട്ട പോസ്റ്റിന്റെ അടിയിലാണ് മാങ്കൂട്ടത്തിൽ ഫാൻസിന്റെ ആക്രമണം ഉണ്ടായത് . അശ്ളീല പദങ്ങളും അവഹേളന പരാമർശങ്ങളുമായി ചാണ്ടി ഉമ്മനെതിരെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

“Travelling in the life line of Mumbai” എന്ന തലക്കെട്ടിലെ ഫോട്ടോയ്‌ക്കാണ് ആക്രമണം കൂടുതൽ. മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പങ്കെടുത്ത നിരവധി യോഗങ്ങളുടെ ഫോട്ടോകൾ ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയിലൊക്കെ ചില കമന്റുകൾ ഉണ്ടെങ്കിലും സെൽഫിക്ക് നേരെയുണ്ടായത് കനത്ത ആക്രമണമാണ്.

ചാണ്ടി ഉമ്മനെ അവഹേളിക്കാൻ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയെയും വലിച്ചിഴക്കുകയാണ് മാങ്കൂട്ടത്തിൽ ഫാൻസ്‌. ഉമ്മൻചാണ്ടിയുടെ നേട്ടങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വരേണ്ടി വന്നു എന്ന് തുടങ്ങിയ പുകഴ്‌ത്തലുകൾ പോലും അതിലുണ്ട്.

പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയില്ല എന്നുള്ള ആരോപണമാണ് പല കമെന്റുകളിലും ഉള്ളത് . സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ മുൻകൂട്ടി അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നാടകത്തിനോട് ചാണ്ടി ഉമ്മൻ സഹകരിച്ചിരുന്നില്ല. അന്ന് മുതൽ പാലക്കാട്ടെ തെരെഞ്ഞെടുപ്പ് വേദികളിലൊന്നും ചാണ്ടി ഉമ്മനെ മാങ്കൂട്ടത്തിൽ ഗ്രൂപ്പുകാരോ, വി ഡി സതീശൻ ഉൾപ്പെടെയുളള നേതാക്കളോ പരിഗണിച്ചിരുന്നില്ല . ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഒതുങ്ങിയാൽ മതി കേരളത്തിൽ മുഴുവൻ സ്വാധീനമുണ്ടാക്കേണ്ട എന്നുള്ള വി ഡി സതീശന്റെ നിർദേശമാണ് ഇതിനു പിന്നിലെന്നാണ് ചാണ്ടി ഉമ്മാനോട് അടുപ്പമുള്ളവർ പറയുന്നത്.

എന്നാൽ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കുവാൻ വേണ്ടി മുൻകാലങ്ങളിൽ ഉമ്മൻചാണ്ടിയെ ഇറക്കിയിരുന്നതുപോലെ ഇക്കുറി ചാണ്ടി ഉമ്മനെ ഉപയോഗിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.

അതേ സമയം ചാണ്ടി ഉമ്മനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുളള രാഹുൽ മാങ്കൂട്ടത്തിൽ – വി ഡി സതീശൻ – ഷാഫി പറമ്പിൽ അച്ചുതണ്ടിന്റെ ശ്രമത്തിനെതിരെ കോൺഗ്രസിലെ ക്രൈസ്തവർ പ്രതിഷേധത്തിലാണ്.

Tags: shafi parambiloommen chandyChandy OommenPuthuppallyFEATURED2Rahul MankoottathilPalakkad Assembly Election
ShareTweetSendShare

More News from this section

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies