oommen chandy - Janam TV

oommen chandy

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി ...

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ...

പരാജയത്തിന്റെ കയ്പ്പ് നീരുമായി വീണ്ടും അങ്കത്തിന്; പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടത് സ്ഥാനാർത്ഥിയാകാൻ സാധ്യത; മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സിപിഎം നിർദേശം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്. സി തോമസ് ഇടത് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയേറുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്ക്കിന് സിപിഎം ...

തേവര മുരളി മരിച്ചത് ഹൃദയാഘാതം വന്ന്; രക്തസാക്ഷിത്വം ഉമ്മൻ‌ചാണ്ടി സൃഷ്ടിച്ച കള്ളക്കഥ; ചെറിയാൻ ഫിലിപ്പിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സൈബർ ട്രോളന്മാർ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാൻ അർഹൻ ചാണ്ടി ഉമ്മൻ ആണെന്നും മക്കൾ ജീവിക്കുന്ന സ്മാരകമാണെന്നുമുള്ള പ്രസ്താവനക്ക് തൊട്ടു പിന്നാലെ ചെറിയാൻ ഫിലിപ്പിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് ...

അന്ന്, ഉമ്മൻ ചാണ്ടിയുടെ തൊലിക്കട്ടിയെപ്പറ്റി പറഞ്ഞു; ഇന്ന്, വിശ്രമമില്ലാത്ത നേതാവെന്ന് പുകഴ്‌ത്തൽ; കോൺ​ഗ്രസിനുള്ളിൽ അതൃപ്തി പുകയുമ്പോഴും പിണറായി വിജയന്റെ സാന്നിധ്യം ആ​ഗ്രഹിച്ചത് ആര്?; വേട്ടക്കാരന്റെ വാക്കിനും ആരാധകരോ!

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായിയെ ...

പൊതുദർശനത്തിനിടെ നടന്നത് വൻ പോക്കറ്റടി; 15ൽ അധികം പേർക്ക് പഴ്‌സ് നഷ്ടമായി; പോലീസിൽ പരാതി

തിരുവനന്തപുരം: അന്തരിച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കെപിസിസി ഓഫീസിൽ പൊതുദർശനത്തിനുവെച്ച വേളയിൽ തിരക്കിനിടയിൽ നടന്നത് വൻ പോക്കറ്റടി. 15 ൽ അധികം പേർക്ക് പഴ്‌സ് നഷ്ടമായി. തിരക്കിനിടയിൽ ...

സംസ്ഥാന ദുഃഖാചരണത്തിനിടെ ഡിജെ പാര്‍ട്ടിയും പരസ്യ മദ്യപാനവും; തിരുവനന്തപുരം മെഡി. കോളേജിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതായി പരാതി. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിനിടെ മെഡിക്കല്‍ കോളേജില്‍ ഡി.ജെ പാര്‍ട്ടി ...

കോടിയേരിയുടെയും നായനാരുടെയും മൃതദേഹങ്ങൾ; ഉമ്മൻ ചാണ്ടിയുടേത് ശവം; വിലാപയാത്രക്ക് ശവഘോഷയാത്ര എന്ന് വിശേഷണം; ഉമ്മൻചാണ്ടിക്ക് യാത്രാമൊഴിയേകിയ മലയാളികളെ അവഹേളിച്ച് ഇടതു ബുദ്ധി ജീവി എൻ ഇ സുധീർ; സാംസ്കാരിക വിനായകൻ എന്ന് വിമർശനം

തിരുവനന്തപുരം: കേരളമിന്നു വരെ കണ്ടിട്ടില്ലാത്ത ജനസാഗരമായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയിലുടനീളം അനുഗമിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകിയ ആ ജനസാഗരത്തെ അവഹേളിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ഇടതു ബുദ്ധിജീവി ...

ഉമ്മൻ‌ചാണ്ടിയുടെ മരുന്ന് കുറിപ്പിൽ ബൂസ്റ്റും എഴുതിച്ചേർത്തു ; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കൂ… ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മകളിൽ ജോബി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നിട്ടുണ്ട്. പലരും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. മരുന്നു ...

രാഷ്‌ട്രീയത്തേക്കാൾ ഉപരി മനുഷ്യത്വത്തെ സ്‌നേഹിച്ചയാൾ; ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് മരണമില്ല; അനുശോചനമറിയിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടിയ്ക്ക് മരണമില്ലെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരിക്കലും ...

‘സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം, വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്’; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. 'സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ...

ചെയ്ത തെറ്റുകൾക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് ക്ഷമചോദിച്ച് ദേശാഭിമാനി മുൻ കൺസൾട്ടിങ് എഡിറ്റർ എൻ മാധവൻകുട്ടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നിട്ടുണ്ട്. എന്നാൽ ഈ അവസരത്തിൽ വ്യത്യസ്തമായ ഒരു അനുസ്മരണം ...

ഉമ്മൻചാണ്ടിയുടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയചരിത്രം

കേരള രാഷ്ട്രീയത്തിൽ ഇനി മറ്റൊരാൾക്കും അവകാശപ്പെടാൻ ആവാത്ത റെക്കോഡ് സ്ഥാപിച്ചാണ് ഉമ്മൻ‌ചാണ്ടി അരങ്ങൊഴിയുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്നു എന്നതാണ് ആ റെക്കോർഡ് . അതും ...

ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല. ...

“ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, കോൺഗ്രസിന്റെ ജനപ്രിയ നേതാവ്”; ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മികച്ച ഭരണാധികാരിയും കോൺഗ്രസിന്റെ ജനപ്രിയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സുരേന്ദ്രൻ ...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ...

oommen-chandy

ഉമ്മന്‍ചാണ്ടിയെ വധിക്കാൻ ശ്രമിച്ചെന്നക്കേസ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്ക് തടവും പിഴയും ; 110 പ്രതികളെ വെറുതെ വിട്ടു

  കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ സബ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സി.ഒ.ടി നസീർ, ...

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി; ‘ആരോഗ്യനില തൃപ്തികരം’

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് മെഡിസിറ്റിയിലെത്തി സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേക സന്ദർശനം. എംഎൽഎമാരായ ആൻസലൻ, സി.കെ ഹരീന്ദ്രൻ ...

‘ഉമ്മൻചാണ്ടിയെ വെട്ടി’!; കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

കോട്ടയം: കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ ...