പാലക്കാടും വഖ്ഫിന്റെ കഴുകൻ കണ്ണ്; ജില്ലയിൽ മാത്രം 2,219 സ്വത്തിന്  അവകാശവാദം; വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാടും വഖ്ഫിന്റെ കഴുകൻ കണ്ണ്; ജില്ലയിൽ മാത്രം 2,219 സ്വത്തിന്  അവകാശവാദം; വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

പാലക്കാടും വഖ്ഫ് ബോർഡിന്റെ ഭൂ ജിഹാദ്. ജില്ലയിൽ മാത്രം 2,219 സ്വത്തുക്കൾക്കാണ് വഖ്ഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റായ ‘വാംസി’യിൽ പ്രസിദ്ധീകരിച്ച സ്വത്തിന്റെ വിശദാംശങ്ങൾ ജനം ടിവിക്ക് ലഭിച്ചു. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി മുതൽ ആരാധനാലയങ്ങളക്കം ഇതിൽ ഉൾപ്പെടും

പാലക്കാട് ജില്ലയിൽ മാത്രം ഹെക്ടർ കണക്കിന് ഭൂമി തട്ടിയെടുക്കാനാണ്  വഖ്ഫ് ശ്രമം. വെബ്സൈറ്റിലെ കണക്ക് പ്രകാരം മുൻസിപ്പാലിറ്റിയിൽ മാത്രം 110 വഖ്ഫ് സ്വത്തുക്കളുണ്ട്. 54 സബ്ഡിവിഷനാണ് മുൻസിപ്പാലിറ്റിക്കുള്ളത്. ഇതിൽ മണ്ണാർക്കാട് സബ്ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തുള്ളത്. 917 സ്വത്തിനാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് സബ്ഡിവിഷൽനിൽ 310, ഒറ്റപ്പാലം സബ്ഡിവിഷനിൽ 255, ചിറ്റൂരിൽ 300, ആലത്തൂരിൽ 429 എന്നിങ്ങനെയാണ് സ്വത്ത് വിവരങ്ങൾ. ഇതിനോടകം സ്വത്ത് കണ്ടുകെട്ടാൻ പല സ്ഥലങ്ങളിലും വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മാത്രം വഖ്ഫിന് 200 സ്വത്തുണ്ട്. കൊടുങ്ങരപ്പളളി, വടക്കുംന്തറ, യാക്കര, കണ്ണാടി, വലിയങ്ങാടി കൊപ്പം, കിനാശ്ശേരി, കന്നേക്കാട് തുടങ്ങി പ്രദേശങ്ങിൽ സ്വത്തുള്ളതായി വഖ്ഫ് ബോർഡിന്റെ വെബ്സൈറ്റിൽ പറയുന്നു. എന്നാൽ നോട്ടീസ് ലഭിക്കാത്തതിനാൽ യഥാർത്ഥ ഉടമകളിൽ മിക്കവർക്കും വഖ്ഫ് അവകാശവാദം സംബന്ധിച്ച് അറിവില്ല. വരും ദിവസങ്ങളിൽ ഈ ഉടമസ്ഥരെ തേടി വഖ്ഫിന്റെ നോട്ടീസ് എത്തുമെന്നാണ് വിവരം.

പാലക്കാട്ടെ വഖ്ഫ് അധിനിവേശം സംബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇതിന് മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇടത്-വലത് മുന്നണികൾ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ  പോലും തയ്യാറായില്ല. പാലക്കാട് മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിൽ മുനമ്പം വിഷയത്തിൽ  നിലപാട്  വ്യക്തമാക്കാൻ പോലും തയ്യാറല്ല. ഈ ഘട്ടത്തിലാണ് ഷാഫി വർഷങ്ങളോളം എംഎൽഎയായിരുന്ന പ്രദേശത്തെ വഖ്ഫ് അവകാശവാദത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

 

Tags: WAQF BOARDpalakadWaqf Bill
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies