പാലക്കാടിനെ നടുക്കി വീണ്ടും കാട്ടാനയാക്രമണം; മലമ്പുഴയിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ടു
പാലക്കാട്: ജില്ലയിലെ മലമ്പുഴ മേഖലയിൽ കാട്ടാന ശല്യം വീണ്ടും ഒരു ജീവൻ കൂടി കവർന്നു. വെള്ളെഴുത്താംപൊറ്റ ഉന്നതി സ്വദേശിയായ ചന്ദ്രൻ (55) ആണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ...

















