പ്രായം കുറയ്ക്കാനും ദീർഘായുസ്സിനും മരുന്ന് കഴിച്ചതാ, ഇടയ്ക്ക് വച്ച് പണിയൊന്ന് പാളി; ശതകോടീശ്വരന്റെ ഇപ്പോഴത്തെ അവസ്ഥ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രായം കുറയ്‌ക്കാനും ദീർഘായുസ്സിനും മരുന്ന് കഴിച്ചതാ, ഇടയ്‌ക്ക് വച്ച് പണിയൊന്ന് പാളി; ശതകോടീശ്വരന്റെ ഇപ്പോഴത്തെ അവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 02:12 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെമ്പാടുമുള്ളവർക്ക് ഇന്ന് സുപരിചതനായ വ്യക്തിയാണ് ശതകോടീശ്വരൻ ബ്രയാൻ ജോൺസൺ. വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച് ആ പണം കൊണ്ട് ദീർഘായുസ്സിനായി പരീക്ഷണങ്ങൾ നടത്തുന്ന ബ്രയാൻ ജോൺസൺ പലപ്പോഴും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 150 വയസുവരെ ആരോ​ഗ്യത്തോടെ ജീവിക്കുകയാണ് ശതകോടീശ്വരന്റെ ലക്ഷ്യം.

സ്വന്തം മകനേക്കാൾ ചെറുപ്പം തോന്നുന്ന ഒരു അച്ഛനുണ്ടെങ്കിൽ അതാണ് ബ്രയാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ഡയറ്റിന്റെയും കഴിക്കുന്ന മരുന്നുകളുടെയും ഫലമായി കാഴ്ചയിൽ പ്രായം കുറയ്‌ക്കാൻ ബ്രയാന് കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ അദ്ദേഹം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.

മുഖമാകെ വീർത്ത്, ചുവന്ന്, തിണർത്ത്, കണ്ണുകൾ കുഴിഞ്ഞ്, രോ​ഗിയെ പോലെയിരിക്കുന്ന ചിത്രമാണ് ബ്രയാൻ പങ്കുവച്ചിരിക്കുന്നത്. “എപ്പോഴെങ്കിലും നിങ്ങളുടെ തെറാപ്പി പാളിപ്പോയിട്ടുണ്ടോ?” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇപ്പോഴത്തെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കൂടുതൽ യുവത്വം തുളുമ്പുന്ന മുഖം ലഭിക്കുന്നതിനായി ബ്രയാന്റെ മുഖത്ത് കൊഴുപ്പ് കുത്തിവച്ചിരുന്നു. ഇതാണ് പാളിയത്. ഫാറ്റ് കുത്തിവച്ച് മിനിറ്റുകൾ കഴിഞ്ഞതോടെ ബ്രയാന്റെ മുഖം നീരുവച്ച് വീർക്കാൻ തുടങ്ങി. ​ഗുരുതരമായ അലർജിയായിരുന്നു ബ്രയാന് നേരിടേണ്ടി വന്നത്. മുഖം വീർത്തതോടെ കണ്ണുകൾ പോലും കാണാതായി.

18 വയസുള്ള പയ്യന്റെ ലുക്കിലേക്ക് മാറാൻ പ്രതിവർഷം 2 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നയാളാണ് ബ്രയാൻ. ഇതിന്റെ ഭാ​ഗമായി 30 ഡോക്ടർമാരുടെ കീഴിൽ പലവിധത്തിലുള്ള പരീക്ഷണങ്ങളും ശരീരത്തിൽ നടത്താറുണ്ട്. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, പല്ലുകൾ, ത്വക്ക്, മുടി, മൂത്രസഞ്ചി, ലിംഗം, മലാശയം എന്നിവയെല്ലാം ചെറുപ്പമാക്കാനുള്ള പരീക്ഷണങ്ങളാണ് ശരീരത്തിൽ നടത്തുന്നത്. അത്തരത്തിലൊരു പരീക്ഷണമായ പ്രോജക്ട് ബ്ലൂ പ്രിന്റായിരുന്നു ഒടുവിലത്തേത്. അത് പാളിപ്പോവുകയും ചെയ്തു. ഏഴ് ദിവസത്തെ പരിപാലനത്തിന് ശേഷം മുഖം പഴയപടിയായെന്നും ബ്രയാൻ പറയുന്നു.

Tags: Fat injectionsAnti ageingBryan JohnsonAnti-Ageing Experiment
Share
Tweet
SendShare

More News from this section

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

Latest News

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies