'കുട്ടി വെളുത്തിട്ടല്ല'; പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ്; വിവാഹമോചനം തേടി 30-കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘കുട്ടി വെളുത്തിട്ടല്ല’; പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ്; വിവാഹമോചനം തേടി 30-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ബീജിം​ഗ്: നവജാതശിശുവിന് ഇരുണ്ട നിറമാണെന്നാരോപിച്ച് പിതൃത്വ പരിശോധന നടത്തണമെന്ന് 30-കാരിയോട് ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലാണ് സംഭവം. നവജാതശിശുവിനെ ആദ്യമായി കണ്ടതിന് പിന്നാലെയാണ് ഭർ‌ത്താവ് ആവശ്യം ഉന്നയിച്ചത്. ഭർത്താവിന് തന്നെ വിശ്വാസമില്ലെന്നും വഞ്ചിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി യുവതി വിവാഹമോചനം തേടി.

സിസേറിയനിലൂടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ടതോടെ ഭർത്താവ് തുറിച്ച് നോക്കി. കുഞ്ഞിനെ എടുക്കാൻ കൂട്ടാക്കിയില്ല. കുട്ടിയുടെ നിറം കണ്ട് ഞെട്ടിപ്പോയെന്നാണ് ഭാര്യയോട് പറഞ്ഞത്. കുട്ടി എങ്ങനെയാണ് ഇരുണ്ട നിറമായി പോയതെന്ന് ചോദിച്ചതായും യുവതി പറഞ്ഞു. താൻ ഒരിക്കലും ആഫ്രിക്കയിൽ പോയിട്ടില്ലെന്നും കറുത്ത വർ​ഗക്കാരെ അറിയില്ലെന്നും 30-കാരി മറുപടി നൽകി. യാതൊന്നും പറയേണ്ടെന്നും പിതൃത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സമ്മതിച്ചെങ്കിലും വിശ്വാസം നഷ്ടപ്പെട്ടതിൽ യുവതിക്ക് വിഷമം തോന്നി. പിന്നാലെയാണ് വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സംഭവമാണ് ചൈനീസ് യുവതി സോഷ്യൽ മീഡിയയിൽ‌ പോസ്റ്റ് ചെയ്തത്.

ഭർത്താവിന്റെ വിവരമില്ലായ്മയെ കുറിച്ച് പറഞ്ഞുകൊണ്ട് യുവതിക്ക് പിന്തുണ നൽകുകയാണ് ഉപയോക്തക്കൾ. ജനന സമയത്ത് കുട്ടികൾക്ക് നിറവ്യത്യാസമുണ്ടാകുമെന്നും ചിലപ്പോൾ ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോൾ സ്വാഭാവിക നിറത്തിലേക്ക് എത്തുമെന്നും പറയുന്നു. കുഞ്ഞുങ്ങളുടെ ചർമകോശം നേർത്തതാണെന്നും രക്തചംക്രമണം ക്രമമായി നടക്കില്ലെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. കുട്ടികൾ ജനിക്കുമ്പോൾ നീല നിറത്തിലുള്ള ചർമമാകും. വളരുന്തോറും നിറത്തിൽ വ്യത്യാസം വരാമെന്നാണ് മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നത്.

Tags: ChinaChinese manRejects NewbornDemands Paternity TestDark Skin
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies