ഉച്ചവരെ കിടന്നുറങ്ങല്ലേ..; നല്ല കാര്യം ചെയ്യാൻ നല്ല സമയം ; അതിരാവിലെ വ്യായാമം ശീലമാക്കിയാൽ ആരോ​ഗ്യത്തോടൊപ്പം ഉന്മേഷവും നേടാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉച്ചവരെ കിടന്നുറങ്ങല്ലേ..; നല്ല കാര്യം ചെയ്യാൻ നല്ല സമയം ; അതിരാവിലെ വ്യായാമം ശീലമാക്കിയാൽ ആരോ​ഗ്യത്തോടൊപ്പം ഉന്മേഷവും നേടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 06:38 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കാൻ പല തരത്തിലുള്ള മാർ​ഗങ്ങൾ പരീക്ഷിക്കുന്നവർ നമുക്കിടയിലുണ്ട്. പട്ടിണി കിടന്നും ആഹാരത്തിൽ ക്രമീകരണം നടത്തിയൊക്കെ പലരും ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കാറുണ്ട്. എല്ലാത്തിനും ശേഷം അവസാനം ചെന്ന് എത്തി നിൽക്കുന്നത് വ്യായാമം, യോ​ഗ, സൂംബ ഡാൻസ് എന്നിവയിലൊക്കെ ആയിരിക്കും. എന്നാൽ വ്യായാമം ചെയ്യുന്നവർ അത് ചെയ്യേണ്ട സമയം കൃത്യമായി പിന്തുടരേണ്ടതുണ്ട്.

വ്യായാമം എപ്പോഴെങ്കിലും ചെയ്താൽ അതിന്റെ പ്രയോജനമൊന്നും കിട്ടണമെന്നില്ല. അതിന് കൃത്യമായൊരു സമയക്രമം തിട്ടപ്പെടുത്തി എടുക്കണം. അതിരാവിലെ വ്യായാമം ചെയ്യുന്നതും തിരക്കൊക്കെ കഴിഞ്ഞ് വൈകുന്നേരങ്ങളിലും രാത്രികളും വ്യായാമം ചെയ്യുന്നവരുമുണ്ട്. എന്നാൽ വ്യായാമം എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് മുമ്പായി അതായത്, അതിരാവിലെ ചെയ്യുന്നതാണ് ഉത്തമം.

യോ​ഗ ചെയ്യുന്നത് എപ്പോഴും അതിരാവിലെ ആയിരിക്കും. അതുപോലെ തന്നെയാണ് വ്യായാമവും ശീലമാക്കേണ്ടത്. ഒരു ദിവസം തുടങ്ങുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നത് ആരോ​ഗ്യത്തിനും മാനസിക ഉന്മാദത്തിനും അനുയോജ്യമാണ്. കൂടാതെ രക്തചംക്രമണത്തിനും പേശികളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

കൊളസ്ട്രോൾ കുറക്കണമെന്ന് ആലോചിക്കുന്നവർ, വ്യായാമം ചെയ്യുന്നതിനായി രാവില സമയം കണ്ടെത്തുന്നതാണ് അനുയോജ്യം. പ്രമേഹം, വിഷാദ​രോ​ഗം, രക്തസമ്മർദ്ദം എന്നിവയുടെ സാധ്യതകൾ കുറയ്‌ക്കാനും തിരക്കേറിയ ജീവിതത്തിനിടെ ഒരു മാനസിക ഉന്മേഷം നേടാനും ഇത് സഹായകമാണ്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും കുറയുന്നു. അതിനാൽ വൈകുന്നേരങ്ങിലെ വർക്കൗട്ടുകൾ ഒഴിവാക്കി രാവിലെ വ്യായാമം ശീലമാക്കുന്നതാകും ആരോ​ഗ്യത്തിന് അത്യുത്തമം.

Tags: empty stomachbetterWorking Out
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies