യു-ടേൺ‌ എടുത്ത് നന്ദിനി; പാലുത്പന്നങ്ങൾക്ക് പേരുകേട്ട ബ്രാൻഡിൽ ദോശ മാവും ലഭ്യമാകും; പാലും തൈരും ഇനി രാജ്യതലസ്ഥാനത്തും ലഭിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യു-ടേൺ‌ എടുത്ത് നന്ദിനി; പാലുത്പന്നങ്ങൾക്ക് പേരുകേട്ട ബ്രാൻഡിൽ ദോശ മാവും ലഭ്യമാകും; പാലും തൈരും ഇനി രാജ്യതലസ്ഥാനത്തും ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: നന്ദിനി ബ്രാൻഡിന് കീഴിൽ പാലുത്പന്നങ്ങൾ വിപണനം ചെയ്യുന്ന കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) വ്യാപാരം രാജ്യതലസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നു. നന്ദിനി ബ്രാൻഡിൽ പാലും തൈരും ന്യൂഡൽഹിയിലും ലഭിക്കും. നവംബർ 21-ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്യതലസ്ഥാനത്ത് ഉത്പന്നങ്ങൾ പുറത്തിറക്കും.

പാലുത്പന്നങ്ങൾക്ക് പേരുകേട്ട നന്ദിനി ഇഡ്ഢ്ലി-ദോശ മാവിലും ഒരു കൈ വയ്‌ക്കാനൊരുങ്ങുകയാണ്. നവംബർ 26-ന് ബെംഗളൂരുവിൽ ഇഡ്ഡലി, ദോശ മാവും അവതരിപ്പിക്കുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ എം കെ ജഗദീഷ് പറഞ്ഞു. 900 ​ഗ്രാം മാവ് ഉൾക്കൊള്ളുന്നതാണ് ഒരു പായ്‌ക്കറ്റ്. 18 ഇഡ്ഢലികളോ 12-14 ദോശകളോ ഇതുവച്ച് ഉണ്ടാക്കാം. ബെം​ഗളൂരുവിൽ ഇത് വിജയിച്ചാൽ മറ്റ് ന​ഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെഎംഎഫ് അറിയിച്ചു.

മദർ ഡയറി, അമുൽ, മധുസൂദനൻ, നമസ്‌തേ ഇന്ത്യ തുടങ്ങിയ ബ്രാൻഡുകളാണ് ഡൽഹിയുടെ പാലുൽപന്ന വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്നത്. മാണ്ഡ്യ മിൽക്ക് യൂണിയനിൽ നിന്ന് ഡൽഹിയിലേക്ക് ഇൻസുലേറ്റഡ് റോഡ് ടാങ്കറുകൾ വഴി പാൽ കൊണ്ടുപോകുന്നതിനുള്ള കരാർ കെഎംഎഫ് അടുത്തിടെ ഏറ്റെടുത്തിരുന്നു. 2,190 ടാങ്കറുകളാകും ഇതിനായി ഉപയോ​ഗിക്കുക.

കർണാടകയിലെ 22,000 ഗ്രാമങ്ങളിലായി 15 യൂണിയനുകൾ, 24 ലക്ഷം പാൽ ഉത്പാദകർ, 14,000 സഹകരണ സംഘങ്ങൾ എന്നിവയുടെ വിപുലമായ ശൃംഖലയാണ് കെഎംഎഫിനുള്ളത്. പ്രതിദിനം 8.4 ദശലക്ഷം ലിറ്റർ പാലാണ് കെഎംഎഫിലെത്തുന്നത്. 65-ലധികം പാലുത്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. കർഷകർക്ക് പ്രതിദിനം 17 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

കർണാടകയ്‌ക്ക് പുറമേ ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം, മഹാ​രാഷ്‌ട്ര എന്നിവിടങ്ങളിൽ കെഎംഎഫിന്റെ ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ട്. സായുധ സേനയ്‌ക്ക് വരെ പാലുത്പന്നങ്ങളെത്തിക്കുന്നത് നന്ദിനിയാണ്. ഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഭൂട്ടാൻ, മ്യാൻമർ, യുഎസ് തുടങ്ങിയ അന്താരാഷ്‌ട്ര വിപണികളിലേക്ക് പാൽ കയറ്റുമതിയും കെഎംഎഫ് നടത്തുന്നു.

Tags: bengaluruNandiniKarnataka's NandiniDelhi milk marketidli-dosa batter
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies