ആവി പറക്കുന്ന ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അന്നനാളം നിങ്ങളുടേതാണ്; കാത്തിരിക്കുന്നത് ഗുരുതരമായ രോഗം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആവി പറക്കുന്ന ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; അന്നനാളം നിങ്ങളുടേതാണ്; കാത്തിരിക്കുന്നത് ഗുരുതരമായ രോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

ചായയോ കാപ്പിയോ പോലുള്ള പാനീയങ്ങൾ അമിതമായ ചൂടോടെ കൂടിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കും. അന്നനാള കാൻസറും ഉയർന്ന ചൂടും തമ്മിലുള്ള ബന്ധമാണ് പഠനവിധേയമായത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് കാരണമാകുന്നതായി കണ്ടെത്തിയില്ലെങ്കിലും, ഉയർന്ന താപനിലയാണ് ആശങ്കയാകുന്നത്. ചൂടുള്ള ചായ കുടിക്കുന്നവർക്ക്  അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഓസോഫാഗൽ സ്ക്വാമസ് സെൽ കാർസിനോമ (ഇഎസ്സിസി) വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കുന്നത് പോലെ അന്നനാളത്തേയും പൊളളിക്കുന്നു. വർഷങ്ങളോളം ഈ പ്രക്രിയ തുടരുമ്പോൾ അന്നനാളത്തെ ദോഷകരമായി ബാധിക്കുകയും കാൻസറിലേക്ക് നയിക്കുകയും ചെയ്യുന്നു. കാപ്പി, പുകവലിയും ഉയർന്ന പൂരിത കൊഴുപ്പുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണവും കൂടിച്ചേർന്നാൽ, കാൻസറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചൂടുള്ള ഭക്ഷണങ്ങൾക്കും ഇത് ബാധകമാണ്. മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും ചൂട് കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ന്യൂഡൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ സർജിക്കൽ ഓങ്കോളജി വിഭാഗം ചെയർമാനും മേധാവിയുമായ പ്രൊഫ ചിന്താമണി ചൂണ്ടിക്കാട്ടി. ചായയാലും കാപ്പിയായാലും കുടിക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ മിനിറ്റ് തണുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: HOTcancerTeadrinking
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies