വേഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. ...