"SDPI വോട്ട് രാഹുലിന് നൽകി; വർ​ഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നാണ് UDF പറഞ്ഞത്, SDPI വർ​ഗീയമല്ലല്ലോ? സ്വന്തം സ്ഥാനാർത്ഥിയെ ഒഴിവാക്കിയത് റിസ്ക് കാരണം"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“SDPI വോട്ട് രാഹുലിന് നൽകി; വർ​ഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നാണ് UDF പറഞ്ഞത്, SDPI വർ​ഗീയമല്ലല്ലോ? സ്വന്തം സ്ഥാനാർത്ഥിയെ ഒഴിവാക്കിയത് റിസ്ക് കാരണം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 06:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചെന്ന് തുറന്നുപറഞ്ഞ് എസ്ഡിപിഐ. ഇതുവരെ പുറത്തു പറയാതിരുന്നത് രാഷ്‌ട്രീയ മാന്യത കാരണമാണെന്നും SDPI അറിയിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന്റെ സ്വീകരണ ചടങ്ങിനായി കോഴിക്കോട് സമ്മേളനം നടത്തുന്നതിന് മുന്നോടിയായി മാദ്ധ്യങ്ങളെ കാണുകയായിരുന്നു SDPI നേതൃത്വം.

ഒരു ചർച്ചയുമില്ലാതെയല്ല യുഡിഎഫിനെ പിന്തുണച്ചത്. ചർച്ച നടത്തിയില്ലെന്ന് പറയാൻ കഴിയില്ല. യുഡിഎഫിന് പിന്തുണ നൽകിയതിനെക്കുറിച്ച് നേരത്തെ പറയാതിരുന്നത് രാഷ്‌ട്രീയ മാന്യതയുടെ ഭാ​ഗമായാണ്. യുഡിഎഫ് പറഞ്ഞത് വർ​ഗീയ പാർട്ടിയുടെ വോട്ട് വേണ്ടെന്നാണ്. ഞങ്ങൾ വർ​ഗീയ പാർട്ടിയല്ല. മുസ്ലീങ്ങൾ മാത്രമുള്ള പാർട്ടിയാണെന്ന് കരുതി അതിനെ വർ​ഗീയ പാർട്ടിയെന്ന് വിളിക്കാൻ പറ്റില്ല. എസ്ഡിപിഐയുടെ പ്രവർത്തനം മതപരമായ സം​ഗതിയേയല്ല. ഇവിടുത്തെ വിലക്കയറ്റവും സാമ്പത്തിക അസമത്വവും പൊതുജനപ്രശ്നങ്ങളുമാണ് എസ്ഡിപിഐ വിളിച്ചുപറയുന്നത്.

വയനാട്ടിൽ കഴിഞ്ഞ തവണ രാഹുൽ ​ഗാന്ധിയെ പിന്തുണച്ചതാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ അതേ പാർട്ടിയുടെ അടുത്ത സ്ഥാനാർത്ഥിയെ വയനാട്ടിൽ എസ്ഡിപിഐ പിന്തുണച്ചത് സ്വാഭാവിക പ്രക്രിയ മാത്രമായിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തണമോയെന്ന് എസ്ഡിപിഐ ആലോചിച്ചതായിരുന്നു. എന്നാൽ റിസ്ക് എടുക്കേണ്ട, സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്ന് പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയായിരുന്നു. അവിടെ ബിജെപി വിജയിക്കരുതെന്നാണ് താത്പര്യം. ബിജെപി കയറിവരാനുള്ള സാധ്യത മുന്നിൽ കണ്ട്, അവരെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പാലക്കാട് ജയിക്കാൻ സാധ്യതയുള്ള മറ്റൊരു മുന്നണിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചത്. സരിൻ കയറിവരാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കി, അങ്ങനെ യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു. – എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.

Tags: CongressPalakkadSDPIudf
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies