Palakkad - Janam TV
Wednesday, July 16 2025

Palakkad

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ...

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ ...

വീണ്ടും കാട്ടാന ആക്രമണം, പാലക്കാട് മുണ്ടൂരിൽ 61കാരനെ ചവിട്ടിക്കൊന്നു;ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം

പാലക്കാട്: വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽഒരാൾ മരിച്ചു. ഞാറക്കോട് സ്വദേശി കുമാറാണ് (61)​ മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് ദുരന്തം നടന്നത്. വീടിന് ...

പ്ലസ് ടു കാലത്തെ സൗഹൃദം ലഹരി കച്ചവടത്തിലെത്തിച്ചു; എംകോം-കാരനും യുവതിയും പിടിയിൽ,വമ്പൻ വേട്ട

പാലക്കാട് കോങ്ങാട് 1.2 കിലോ​ഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. മണ്ണൂർ കമ്പനിപ്പടി കള്ളക്കലിൽ സരിതയും(30), മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലു(30)മാണ് പിടിയിലായത്. ഇരുവരും കേറ്ററിം​ഗ് മറയാക്കിയാണ് ...

വ്യാപക കൃഷിനാശം; ദുരിതപ്പെയ്‌ത്തിൽ വലഞ്ഞ് പാലക്കാട്ടെ നെൽ കർഷകർ; രണ്ടാം വിള നെല്ല് സംഭരിച്ചതിന്റെ തുക നൽകാതെ സർക്കാരും

പാലക്കാട്: ശക്തമായ മഴയിൽ ദുരിതത്തിലായി പാലക്കാട്ടെ നെൽ കർഷകർ. ഒന്നാം വിള ഞാറ്റടി ഒരുക്കിയത് മഴ കൂടിയതോടെ നശിച്ചു എന്ന് കർഷകർ. മാത്രമല്ല രണ്ടാം വിള നെല്ല് ...

കഞ്ചിക്കോട് അള്ളാച്ചിക്കൊമ്പന്റെ പരാക്രമം; ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം

പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം തുടരുന്നു. അള്ളാച്ചിക്കൊമ്പൻ എന്ന കാട്ടാനയെയാണ് കുങ്കിയാനയെ ഉൾപ്പെടെ ഉപയോഗിച്ച് തുരത്താൻ ശ്രമിക്കുന്നത് . ഇന്ന് രാവിലെ ...

“ഞാനൊന്നാളിപ്പടർന്നാൽ നീയൊക്കെ കരിഞ്ഞുപോകും”; സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്ന സി. പി. എം നേതാവ് പി. എ ഗോകുൽദാസിന്റെ ഭീഷണി പ്രസംഗം

പാലക്കാട് : സാമ്പത്തിക ക്രമക്കേടിൽ സി. പി. എം അന്വേഷണം നേരിടുന്ന പാലക്കാട് ജില്ലാ കമ്മറ്റി അംഗം പി. എ ഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം വൈറലാകുന്നു. തനിക്ക് ...

കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം കൂടി. പാലക്കാട് എടത്തനാട്ടുകരയില്‍ ടാപ്പിംഗ് തൊഴിലാളി ഉപ്പുകുളം ചോലമണ്ണ് സ്വദേശി വാലിപറമ്പൻ മുഹമ്മദിന്റെ മകൻ ഉമ്മറാണ് (70) ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : തൃത്താലയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ...

“അച്ഛനും അമ്മയും ക്ഷമിക്കണം” എന്ന കുറിപ്പ് മുറിയിൽ; പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് : തൃത്താലയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജനല്‍ കമ്പിയില്‍ ...

റോഡരികിൽ കിടന്നുറങ്ങിയ ആൾ ശരീരത്തിലൂടെ ബസ് കയറി മരിച്ചു

പാലക്കാട്: റോഡരികിൽ കിടന്നുറങ്ങിയ ആളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ആൾ തൽക്ഷണം മരിച്ചു . പാലക്കാട് - കോയമ്പത്തൂർ ഹൈവേയിലെ ചന്ദ്രനഗറിലാണ് അപകടം ഉണ്ടായത്. ബസിൻ്റെ ടയർപൊട്ടി ...

ജിന്നാ സ്ട്രീറ്റ് മാറ്റണം; പാക് അടയാളങ്ങൾ പാലക്കാട് വേണ്ട; ചേറ്റൂർ ശങ്കരൻ നായർ റോഡ് എന്നാക്കണം; അടിയന്തര പ്രമേയ നോട്ടീസുമായി ബിജെപി

പാലക്കാട്: ജനം ടിവി വാർത്തക്ക് പിന്നാലെ പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റാൻ ആവശ്യപ്പെട്ട് ബിജെപി. നഗരസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി കൗൺസിലർ ശശികുമാറാണ് ...

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ; ഒത്താശ ചെയ്ത ഭർത്താവ് ഒളിവിൽ

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. ഒത്താശ ചെയ്ത ആരോപണവിധേയനായ ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കി​ന്റെ ഭാര്യ പാലക്കാട് ...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം: ആറ് യുവാക്കൾക്ക് പരിക്കേറ്റു

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയിലെ വെടിക്കെട്ടിനിടെ അപകടം.ആറ് യുവാക്കൾക്ക് പരിക്കേറ്റു പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല രാത്രി 9.45 ഓടെയാണ് അപകടം.

ഒറ്റപ്പാലത്ത് സുഹൃത്തിന്റെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു; ഇരുവരും മോഷണക്കേസിൽ ഉൾപ്പെടെ പ്രതികൾ

പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലത്ത് സുഹൃത്തിന്റെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ...

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മ ഗുരുതരാവസ്ഥയിൽ, നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

പാലക്കാട്: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ മകന് ദാരുണാന്ത്യം. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കണ്ണാടൻചോല അത്താണിപ്പറമ്പിൽ കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ ...

ട്രെയിനിൽ നിന്ന് ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ഓട്ടോഡ്രൈവർമാരുടെ സമയോചിത ഇടപെടൽ രക്ഷയായി; പ്രതി വെ​ട്രിവേൽ പിടിയിൽ

പാലക്കാട്: ​ട്രെയിനിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഒഡിഷ സ്വദേശികളായ മാനസ് - ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ അർധരാത്രി തട്ടിക്കൊണ്ടുപോയത്. പ്രതിയായ ​തമിഴ്നാട് ...

ഒറ്റപ്പാലത്ത് സംഘർഷം : എസ് ഐക്കും യുവാവിനും വെട്ടേറ്റു

പാലക്കാട്: സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു.ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ ...

അയൽവാസിയെ തലയ്‌ക്കടിച്ചുകൊന്നു

പാലക്കാട്: മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ (56) ആണ് മരിച്ചത്.സംഭവത്തിൽ അയൽവാസിയായ വിനോദിനെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ ...

“യന്ത്രമുപയോ​ഗിച്ച് സിമന്റിറക്കേണ്ട”, CITU ഭീഷണി നേരിടുന്ന വ്യാപാരിക്ക് പിന്തുണയുമായി ബിജെപി

പാലക്കാട് കുളപ്പുള്ളിയിൽ യന്ത്രമുപയോഗിച്ച് സിമന്റ് ചാക്ക് ഇറക്കിയ സംഭവത്തിൽ CITU ചുമട്ട് തൊഴിലാളികളുടെ ഭീക്ഷണി നേരിടുന്ന വ്യാപാരിക്ക് പിന്തുണ അറിയിച്ച് ബിജെപി. BJP വെസ്റ്റ് ജില്ലാ അധ്യക്ഷൻ ...

ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി യുവാവിന്റെ അഭ്യാസ പ്രകടനം

പാലക്കാട്: തൃത്താലയിൽ ഉത്സവ ആഘോഷവരവിനിടെ എയർഗണ്ണുമായി യുവാവിന്റെ അഭ്യാസപ്രകടനം. വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തുടർന്ന് ഒതളൂർ സ്വദേശി ദിൽജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃത്താല കോക്കാട് സെന്ററിൽ വച്ചാണ് ...

കടം വാങ്ങിയ 5000 രൂപയെ ചൊല്ലി തർക്കം; പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പാലക്കാട്: കടം വാങ്ങിയ 5000 രൂപയെ ചൊല്ലിയുള്ള തര്ക്കം കലാശിച്ചത് കൊലപാതകത്തിൽ. പാലക്കാട് വടക്കാഞ്ചേരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ചൊഴിയങ്കാട് മനുവാണ്(24) ​കൊല്ലപ്പെട്ടത്. ...

പൂജ ചെയ്യാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി, ജ്യോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി ഹണിട്രാപ്പ്; മഞ്ചേരി സ്വദേശിനി മൈമുനയും യുവാവും അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറയ്ക്കൽ എസ്. ...

കണ്ണടിച്ചുപൊട്ടിച്ചു; സഹപാഠിയുടെ മർദ്ദനത്തിൽ 10-ാം ക്ലാസുകാരന്റെ കണ്ണിന് കാഴ്ച നഷ്ടമായി

പാലക്കാട് പറളിയിൽ സഹപാഠിയുടെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടമായി. പറളി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും കിണാവല്ലൂർ സ്വദേശിയുമായ കുട്ടിയുടെ കാഴ്ചയാണ് 40 ശതമാനത്തോളം ...

Page 1 of 26 1 2 26