‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും നടപടികളും യാഥാര്‍ഥ്യത്തില്‍ പരസ്പരവിരുദ്ധമാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ എം.എല്‍.എ ആരോപിച്ചു. വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് ...























