50 പിന്നിട്ടവരെ സൂക്ഷിച്ചോ!! ഇത് ഗ്രേ ഡിവോഴ്സിന്റെ കാലം; റഹ്മാൻ-സൈറ ദമ്പതികളെ പോലെ 'സിൽവർ സ്പ്ലിറ്റേഴ്സ്' കൂടുന്നതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

50 പിന്നിട്ടവരെ സൂക്ഷിച്ചോ!! ഇത് ഗ്രേ ഡിവോഴ്സിന്റെ കാലം; റഹ്മാൻ-സൈറ ദമ്പതികളെ പോലെ ‘സിൽവർ സ്പ്ലിറ്റേഴ്സ്’ കൂടുന്നതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 07:32 pm IST
Facebook
Twitter
WhatsAppTelegram

മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ റഹ്മാനും ഭാര്യയും തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്കർ ജേതാവായ സം​ഗീതജ്ഞൻ ARR-ന്റെ പ്രഖ്യാപനം ഞെട്ടിക്കുന്നതായിരുന്നു. 57കാരനായ റഹ്മാനും 50കാരിയായ സൈറ ബാനുവും 1995ലായിരുന്നു വിവാഹിതരായത്. ഇരുവർക്കും ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുമുണ്ട്. വിവാഹം കഴിഞ്ഞ് 29 വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷം എന്തുകൊണ്ട് പിരിയാൻ തീരുമാനിച്ചുവെന്നാണ് ആരാധകരുടെ ഇടയിൽ ഉയരുന്ന ചോദ്യം. ഇരുവരുടെയും വേർപിരിയലിനെ ​ഗ്രേ ഡിവോഴ്സ് എന്നാണ് സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നതും.

എന്താണ് ​ഗ്രേ ഡിവോഴ്സ് (GRAY DIVORCE)

50 വയസോ അതിലധികമോ പിന്നിട്ട ദമ്പതിമാർ അവരുടെ ദീർഘകാല ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനെയാണ് ഗ്രേ ഡിവോഴ്സ് എന്ന് വിശേഷിപ്പിക്കുന്നത്. അത്തരം ദമ്പതികളെ സിൽവർ സ്പ്ലിറ്റേഴ്സ് എന്നും പറയാറുണ്ട്.

അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം ദമ്പതികൾക്കിടയിൽ ഉയർന്നുവരുന്ന പ്രവണതയാണ് ​ഗ്രേ ഡിവോഴ്സ്. ദശാബ്ദങ്ങളോളം ഒന്നിച്ച് ജീവിച്ച ശേഷം ഇരുവരും പിരിയാൻ തീരുമാനിക്കുന്നു. 1970 മുതൽ ​ഗ്രേ ഡിവോഴ്സുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത 40 ശതമാനം ഡിവോഴ്സ് കേസുകളും 50 വയസിന് മുകളിലുള്ളവരുടേതായിരുന്നു. 1990ന് ശേഷം ​ഗ്രേ ഡിവോഴ്സുകളുടെ എണ്ണം ഇരട്ടിയായെന്നാണ് കണക്ക്. 65 വയസിന് ശേഷം പിരിയുന്നവരുടെ എണ്ണം മൂന്നിരട്ടിയായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Tags: Saira BanuGRAY DIVORCEdivorceAR RahmanSeparation
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies