വാവർ- അയ്യപ്പൻ ബന്ധം; കെട്ടുകഥയ്ക്ക് പിന്നിൽ ​ഗൂഢാലോചന; വാവര് പള്ളിയെ ഉയർത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് സർക്കാർ കളം ഒരുക്കുന്നു; വിഎച്ച്പി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാവർ- അയ്യപ്പൻ ബന്ധം; കെട്ടുകഥയ്‌ക്ക് പിന്നിൽ ​ഗൂഢാലോചന; വാവര് പള്ളിയെ ഉയർത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് സർക്കാർ കളം ഒരുക്കുന്നു; വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാവർ- അയ്യപ്പൻ ബന്ധം സംബന്ധിച്ച കെട്ടുകഥയ്‌ക്ക് പിന്നിൽ ​ഗൂഢാലോചനയെന്ന് വിശ്വഹിന്ദു പരിഷത്ത്. വാവർ അയ്യപ്പന്റെ ചടങ്ങാതിയെന്ന കെട്ടുകഥ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വാവര് പള്ളിയെ ഉയർത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് സർക്കാർ കളം ഒരുക്കുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ മൗനം ദുരൂഹമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബെൻസാൽ ആരോപിച്ചു.

പതിനെട്ടാം പടിക്ക് സമീപത്തുള്ള വാവര് നട അവിടെ നിന്ന് മാറ്റണമെന്ന ആവശ്യമാണ് വിഎച്ച്പി ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്. വിഎച്ച്പി കേരളാഘടകവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അയ്യപ്പന്റെ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് വാവർ. കെട്ടുകഥ അനാവശ്യമായി പ്രചരിപ്പിക്കുന്നത് ജിഹാദികളെ പ്രോത്സാഹിപ്പിക്കാനാണ്. മുസ്ലീം സമുദായം വി​ഗ്രഹാരാധനയെ വിശ്വസിക്കുന്നില്ല. പിന്നെയെങ്ങനെയാണ് വാവരുടെ നട  അവിടെ വന്നതെന്ന് ചോദ്യമാണ് വിഎച്ച്പി ഉന്നയിക്കുന്നത്.

1950 ലെ ശബരിമല തീവെപ്പിന് ശേഷം നടന്ന പുനർനിർമ്മാണത്തിലാണ് വാവര് നട നിർമിച്ചതെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. പുരാതന അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകോവിലിന് സമീപം വാപുരന്റെ നടയാണ് ഉണ്ടായത്. വാപുരൻ എന്ന ഹൈന്ദവ ദേവതയെയാണ് ഇപ്പോൾ കാണുന്ന വാവർ എന്ന മുസ്ലീമായി മാറ്റിയത്. താന്ത്രികാടിസ്ഥനത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണ് ശബരിമല. താന്ത്രകാടിസ്ഥനത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രത്തിൽ ഉപദേവതകളുടെ പട്ടികയിൽ എങ്ങനെയാണ് മുസ്ലീം വ്യക്തിയുടെ നട വരുന്നതെന്ന് ചോദ്യമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

 

 

Tags: VHPshabarimalaVavarSwami ayyappan
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies