ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിറവ്യത്യാസം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ നിറവ്യത്യാസം. എന്തോ ദ്രാവകം ഒഴിച്ചെന്നാണ് സംശയം. പിന്നാലെ തിരുവാഭരണ കമ്മീഷണർ അടക്കം സന്നിധാനത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ...






















