കേരള പൊലീസ് മന്ത്രിയുടെ തെറ്റ് തേച്ച് മായ്ച്ച് കളയാമെന്ന് കരുതി; സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള പൊലീസ് മന്ത്രിയുടെ തെറ്റ് തേച്ച് മായ്ച്ച് കളയാമെന്ന് കരുതി; സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം; വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന കോടതി ഉത്തരവ് മാനിച്ച് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്‌ക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പൊലീസ് റിപ്പോർട്ട് ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്ന് സജി ചെറിയാനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാനെതിരെ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനാൽ സജി ചെറിയാൻ പദവി രാജി വയ്‌ക്കാൻ തയ്യാറാകണം. മന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ രാജിവെപ്പിക്കണം. അന്ന് രാജി വയ്‌ക്കാനുണ്ടായ സാഹചര്യം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.” വി മുരളീധരൻ പറഞ്ഞു.

കേസ് അന്വേഷിച്ച കേരള പൊലീസ് സജി ചെറിയാന്റെ തെറ്റ് തേച്ച് മായ്‌ക്കാൻ ശ്രമിച്ചു. ഇതിനാലാണ് രാജിവച്ച മന്ത്രി വീണ്ടും പദവി തിരിച്ചുപിടിച്ചത്. എന്നാൽ ഇപ്പോൾ സജി ചെറിയാന് തിരിച്ചടി കിട്ടിയിരിക്കുകയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം സജി ചെറിയാനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മന്ത്രി പദവി രാജി വയ്‌ക്കാൻ സജി ചെറിയാൻ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പ്രസംഗം നടത്തിയ സമയം മുതൽ സജി ചെറിയാൻ മന്ത്രി പദവിയിലിരിക്കാൻ യോഗ്യനല്ലെന്ന് ബിജെപി പറഞ്ഞിരുന്നുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: BJPControversial speechV MURALEEDARANSlams Saji Cheriyan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies