കാലഭൈരവജയന്തി ദിനത്തിൽ വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിക്കാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

കാലഭൈരവജയന്തി ദിനത്തിൽ വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിക്കാം

ഇക്കൊല്ലത്തെ അഷ്ടമി തിഥി ആരംഭിക്കുന്നത് നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 6:08 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 07:20 pm IST
FacebookTwitterWhatsAppTelegram

കാശിയുടെ രക്ഷാദേവത കാലഭൈരവനാണ് , ജ്യോതിർലിംഗം ഉള്ള എല്ലാ ക്ഷേത്രങ്ങളുടെയും അടുത്തായി കാലഭൈരവ ക്ഷേത്രവും കാണാം, ഈ ഭൈരവനാണ് ശക്തി പീഠങ്ങളിൽ കാവൽ നിൽക്കുന്നത് . ഓരോ ശക്തിപീഠത്തോടൊപ്പം ഭൈരവ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഉണ്ട് .കാലഭൈരവ് ജയന്തി ദിനത്തിൽ വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിച്ചാൽ സമ്പത്തും സന്തോഷവും ഫലം.

വിശ്വനാഥനായ മഹാദേവനെ സ്തുതിക്കുന്നതാണ് വിശ്വനാഥാഷ്ടകം. അത് നിത്യ ജപത്തിനും ഉതകുന്നതാണ്. നിത്യവും ജപിച്ചാല്‍ സമ്പത്തും സന്തോഷവും വിദ്യയും കീര്‍ത്തിയും ലഭിക്കും. പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളില്‍ ജപിക്കുന്നതാണ് ഏറ്റവും ഫലപ്രദം.

കാലഭൈരവ ജയന്തി ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായി വിശ്വനാഥാഷ്ടകം ചൊല്ലണം. ശിവ സന്നിധിയില്‍ ജപിച്ചാല്‍ ഏറെ നല്ലത്.

വിശ്വനാഥാഷ്ടകം

ഗംഗാതരംഗരമണീയജടാകലാപം
ഗൗരീനിരന്തരവിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥം

വാചാമഗോചരമനേകഗുണസ്വരൂപം
വാഗീശവിഷ്ണുസുരസേവിതപാദപീഠം
വാമേന വിഗ്രഹവരേണ കളത്രവന്തം
വാരാണസീപുരപതിം ഭജ വിശ്വനാഥം

ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം
പാശാങ്കുശാഭയവരപ്രദശൂലപാണിം
വാരാണസീപുരപതിം ഭജ വിശ്വനാഥം

ശീതാംശുശോഭിതകിരീടവിരാജമാനം
ഫാലേക്ഷണാനലവിശോഷിതപഞ്ചബാണം
നാഗാധിപാരചിതഭാസുരകര്‍ണ്ണപൂരം
വാരാണസീപുരപതിം ഭജ വിശ്വനാഥം

പഞ്ചാനനം ദുരിതമത്തമതംഗജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലം മരണശോകജരാടവീനാം
വാരാണസീപുരപതിം ഭജ വിശ്വനാഥം

തേജോമയം സഗുണനിര്‍ഗുണമദ്വിതീയം
ആനന്ദകന്ദമപരാജിതമപ്രമേയം
നാദാത്മകം സകളനിഷ്‌കളമാത്മരൂപം
വാരാണസീപുരപതിം ഭജ വിശ്വനാഥം

ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃത്കമലമധ്യഗതം പരേശം
വാരാണസീപുരപതിം ഭജ വിശ്വനാഥം

രാഗാദിദോഷരഹിതം സ്വജനാനുരാഗ-
വൈരാഗ്യശാന്തിനിലയം ഗിരിജാസഹായം
മാധുര്യധൈര്യസുഭഗം ഗരളാഭിരാമം
വാരാണസീപുരപതിം ഭജ വിശ്വനാഥം

ഫലശ്രുതി
വാരാണസീ പുരപതേ സ്തവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ:
വിദ്യാം ശ്രിയം വിപുല സൗഖ്യമനന്ത കീർത്തിം
സംപ്രാപ്ര്യ ദേഹവിലയേ ലഭതേ ച മോക്ഷം
വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ

Tags: SUBKala Bhairava JayantiKalabhairav JayantiKasi Vishwanathashtakam
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies