ത്രിരാഷ്ട്ര സന്ദർശനം; 30 ഉഭയകക്ഷി ചർച്ചകൾ നടത്തി നരേന്ദ്രമോദി; കൂടിക്കാഴ്ചകളിൽ പിറന്നത് ഒട്ടേറെ പുതുസൗഹൃദങ്ങൾ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിരാഷ്‌ട്ര സന്ദർശനം; 30 ഉഭയകക്ഷി ചർച്ചകൾ നടത്തി നരേന്ദ്രമോദി; കൂടിക്കാഴ്ചകളിൽ പിറന്നത് ഒട്ടേറെ പുതുസൗഹൃദങ്ങൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 04:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശസന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി 31 ഉഭയകക്ഷി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ജി20 ഉച്ചകോടിക്കായി ഇന്ത്യയിൽ നിന്ന് പുറപ്പെട്ട നരേന്ദ്രമോദി, നവംബർ 16 മുതൽ 21 വരെയുള്ള ദിവസങ്ങൾക്കിടെ നൈജീരിയ, ബ്രസീൽ, ​ഗയാന എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും 31 ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നൈജീരിയയിൽ ഒന്നും ​ഗയാനയിൽ ഒമ്പതും ശേഷിക്കുന്ന ചർച്ചകൾ ബ്രസീലിലുമാണ് നടത്തിയതെന്ന് ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു. ബ്രസീലിൽ സംഘടിപ്പിച്ച ജി20 ഉച്ചകോടിക്കിടെയാണ് ഏറ്റവും കൂടുതൽ ലോകനേതാക്കളെയും അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവിമാരെയും കാണാൻ കഴിഞ്ഞത്.

നൈജീരിയയിൽ പ്രസിഡന്റ് ബോല അഹമ്മദ് തിൻബുവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ശേഷം റിയോ ഡി ജനേറോയിൽ എത്തിയപ്പോൾ ബ്രസീൽ, ഇന്തോനേഷ്യ, പോർച്ചു​ഗൽ, ഇറ്റലി, നോർവേ, ഫ്രാൻസ്, യുകെ, ചിലി, അർജന്റീന, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ തലവന്മാരുമായി ഉഭയകക്ഷി ചർച്ച നടത്തി.

ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, പോർച്ചു​ഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെ​ഗ്രോ, യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ, ചിലി പ്രസിഡന്റ് ​ഗബ്രിയേൽ ബോറിക്, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയ് എന്നിവരുമായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ പല രാഷ്‌ട്രനേതാക്കളുമായി അനൗദ്യോ​ഗിക കൂടിക്കാഴ്ചയും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയിരുന്നു. സിം​ഗപ്പൂർ, സൗത്ത് കൊറിയ, ഈജിപ്ത്, യുഎസ്, സ്പെയിൻ എന്നി രാജ്യങ്ങളുടെ നേതാക്കളുമായും യുറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ, ഐക്യരാഷ്‌ട്രസഭയുടെ തലവൻ അന്റോണിയോ ​ഗുട്ടറസ്, വേൾഡ് ട്രേഡ് ഓർ​ഗനൈസേഷൻ മേധാവി ​ഗ്യോസി ഒകൻചോ ഇവേല, ലോകാരോ​ഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദാനം, അന്താരാഷ്‌ട്ര നാണ്യനിധിയുടെ മേധാവികളായ ക്രിസ്റ്റലീന, ​ഗീതാ ​ഗോപിനാഥ് എന്നിവരുമായും മോദി ചർച്ച നടത്തി. ​ഗയാനയിലെത്തിയ മോദി ഡൊമിനിക്ക, ബഹാമസ്, ട്രിനിഡാഡ് ടൊബാഗോ, സുരിനാം, ബാർബഡോസ്, ആൻ്റിഗ്വ ആൻഡ് ബാർബുഡ, ഗ്രെനഡ, സെൻ്റ് ലൂസിയ എന്നീ രാജ്യങ്ങളിലെ നേതാക്കളെയും കണ്ട് സംസാരിച്ചു.

Tags: Narendra Modiworld leadersForeign Visitpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies