കളി കാണാനിരിക്കുന്നതേയുള്ളൂ... സെപ്റ്റംബറിൽ നേടിയത് എട്ട് ലക്ഷം വരിക്കാരെ; ആധിപത്യം തുടർന്ന് ബിഎസ്എൻഎൽ; ജിയോയ്ക്കും എയർടെല്ലിനും തിരിച്ചടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളി കാണാനിരിക്കുന്നതേയുള്ളൂ… സെപ്റ്റംബറിൽ നേടിയത് എട്ട് ലക്ഷം വരിക്കാരെ; ആധിപത്യം തുടർന്ന് ബിഎസ്എൻഎൽ; ജിയോയ്‌ക്കും എയർടെല്ലിനും തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 04:23 pm IST
Facebook
Twitter
WhatsAppTelegram

കുതിപ്പ് തുടർന്ന് ബിഎസ്എൻഎൽ. സെപ്റ്റംബർ മാസത്തിൽ‌ മാത്രം എട്ട് ലക്ഷം വരിക്കാരെയാണ് ബിഎസ്എൻഎൽ സ്വന്തമാക്കിയത്. ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. തുടർച്ചയായി മൂന്നാം മാസമാണ് ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത്. ഇതുവരെ മൊത്തം 91.89 ദശലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്.

ഓ​ഗസ്റ്റിൽ 2.5 ദശലക്ഷം പേരെയും ജൂലൈയിൽ‌ 2.94 ദശലക്ഷം പേരെയുമാണ് ബിഎസ്എൻഎൽ ചേർത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ സേവനദാതാവായ ജിയോയ്‌ക്ക് സെപ്റ്റംബർ മാസത്തിൽ 7.9 ദശലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ഭാരതി എയർടെലിന് 1.4 ദശലക്ഷവും വിഐയ്‌ക്ക് 1.5 ദശലക്ഷം വരിക്കാരെയാണ് നഷ്ടമായത്. ജൂലൈ മാസത്തിൽ താരിഫ് 25 ശതമാനമായി ഉയർത്തിയതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് വരിക്കാരുടെ ഒഴുക്ക് തുടങ്ങിയത്.

13.32 ദശലക്ഷം പേർ പോർട്ടിം​ഗ് വഴിയാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയത്. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലാണ് പോർട്ടിം​ഗ് തകൃതിയായി നടക്കുന്നത്. മറ്റ് ടെലികോം കമ്പനികൾക്ക് തിരിച്ചടിയേകും വിധത്തിലുള്ള തയ്യാറെടുപ്പുകളാണ് ബിഎസ്എൻഎൽ നടത്തുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 4ജി ടവറുകൾ യാഥാർത്ഥ്യമാക്കി കഴിഞ്ഞു. വരുന്ന വർഷത്തോടെ 5ജി സേവനവും ആരംഭിക്കും. കുറഞ്ഞ താരിഫും ആകർഷകമായ പ്ലാനുകളുമാണ് വരിക്കാരെ ബിഎസ്എൻഎല്ലിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ‌.

Tags: bsnl
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies