ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണിയത് 640 മില്യൺ വോട്ടുകൾ, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്; പരിഹസിച്ച് ഇലോൺ മസ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 10:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലിഫോർണിയയുടെ ഫലം പുറത്തുവരാത്തതിനെ പരിഹസിച്ച് ഇലോൺ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നടന്ന വോട്ടിംഗ് പ്രക്രിയയുമായി താരതമ്യപ്പെടുത്തിയായിരുന്നു മസ്കിന്റെ പരാമർശം. ഒരു ദിവസം കൊണ്ട് ഇന്ത്യ 640 ദശലക്ഷം വോട്ടുകൾ എണ്ണിക്കഴിഞ്ഞു. എന്നാൽ 19 ദിവസം കഴിഞ്ഞിട്ടും കാലിഫോർണിയയിലെ ഫലം പുറത്തുവന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇന്ത്യയിലെ വോട്ടെണ്ണലിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്ക് തന്റെ തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഇന്ത്യ ഒരു ദിവസം കൊണ്ട് 640 ദശലക്ഷം വോട്ടുകൾ എണ്ണി. കാലിഫോർണിയ ഇപ്പോഴും വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്,”അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

കാലിഫോർണിയയിൽ 98 ശതമാനം വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ്‌ ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകൾ നേടി ഡെമോക്രറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസ് കാലിഫോർണിയയിൽ വിജയമുറപ്പിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോർണിയ യുഎസിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സ്റ്റേറ്റുകളിൽ ഒന്നാണ്. ഇവരിൽ 16 ലക്ഷത്തിലധികം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.

കാലിഫോർണിയയിലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് പ്രധാനമായും തപാൽ വഴിയാണ് നടന്നത്. അതിനാൽ തന്നെ മെയിൽ-ഇൻ ബാലറ്റുകൾ പരിശോധിക്കുന്നതിന് കൂടുതൽ സമയവും പരിശ്രമവും ആവശ്യമാണെന്ന് അധികൃതർ പറയുന്നു. ബാലറ്റ് പേപ്പറിൽ ഒപ്പിടാൻ മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറിൽ ബെൽറ്റ് സമർപ്പിക്കാതിരിക്കുക, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ വോട്ടർമാർക്ക് ഡിസംബർ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.

Tags: californiadonald trumpELONE MUSKVote CountingLok Sabha electionsUS presidential election resultsDemocratic candidate Kamala Harris
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies