തീ പിടിച്ച കാറിൽ നിന്ന് ഋഷഭ് പന്തിനെ ജീവിതത്തിലേയ്ക്ക് എത്തിച്ചവർ : സ്നേഹോപഹാരമായി സ്കൂട്ടറുകൾ സമ്മാനിച്ച് താരം
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തീ പിടിച്ച കാറിൽ നിന്ന് ഋഷഭ് പന്തിനെ ജീവിതത്തിലേയ്‌ക്ക് എത്തിച്ചവർ : സ്നേഹോപഹാരമായി സ്കൂട്ടറുകൾ സമ്മാനിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 09:39 am IST
FacebookTwitterWhatsAppTelegram

2022 ഡിസംബർ 30, ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ ദിവസം . പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി – ദെഹ്‌റാദൂണ്‍ ഹൈവേയില്‍ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു.

അന്ന് ആളിക്കത്തുന്ന തീയിൽ നിന്ന് രക്ഷിക്കാൻ ഋഷഭ് പന്തിന് നേർക്ക് കരങ്ങൾ നീട്ടിയ രണ്ട് യുവാക്കളെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഭരത് സുന്ദരേശൻ . ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമുള്ള പഞ്ചസാര ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രജത്, നിഷു എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ പന്തിനെ കാറിൽ നിന്ന് ഇറക്കി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.

തീപിടിച്ച കാറിൽ നിന്ന് ഗ്ലാസ് വഴി പന്തിനെ പുറത്തേയ്‌ക്ക് ഇറക്കി. ആ സമയം പന്തിന്റെ ശരീരമാസകലം മുറിവുകളായിരുന്നു . ഈ സമയം അതുവഴി വന്ന ബസിലെ ജീവനക്കാരുടെ കൂടി സഹായത്തോടെ ഇരുവരും ആംബുലന്‍സ് വിളിച്ച് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

പന്തിനൊപ്പം ആശുപത്രിയിലേക്ക് കൂട്ടുപോയതും ഇവര്‍ തന്നെ. ഈ സമയത്തിനുള്ളില്‍ പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ അപകടത്തില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു . വാഹനാപകടത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച പന്ത്, തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച രജതിനെയും നിഷുവിനെയും കാണാൻ എത്തിയിരുന്നു . സ്നേഹോപഹാരമായി ഇരുവർക്കും സ്കൂട്ടർ സമ്മാനമായി നൽകി. പന്തിൽ നിന്നുള്ള ഈ സ്നേഹോപഹാരത്തെ അനുസ്മരിച്ചുകൊണ്ട് ഇരുവരും തങ്ങളുടെ സ്കൂട്ടറുകളിൽ ഋഷഭ് പന്തിന്റെ പേര് ആലേഖനം ചെയ്തിട്ടുണ്ട്.

 

Tags: rishab panth
ShareTweetSendShare

More News from this section

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

ഗോള്‍വല കാത്ത ‘ഇരുമ്പുമനുഷ്യന്‍’; 15 അത്ഭുത സേവുകള്‍, ഒരു ഗോള്‍ പോലും വഴങ്ങിയില്ല; ലോകകപ്പില്‍ ചരിത്രമെഴുതി 37കാരന്‍ എലോയ് റൂം

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

Latest News

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies