rishab panth - Janam TV

rishab panth

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന നീക്കങ്ങളിലൊന്നായി മാറുകയാണ് ഋഷഭ് പന്തും കുല്‍ദീപ് യാദവും ഉള്‍പ്പെട്ട വമ്പന്‍ ട്രേഡ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് നിര്‍ണായക താരങ്ങള്‍ ...

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകസ്ഥാനം ഒഴിഞ്ഞ് ഋഷഭ് പന്ത്; തീരുമാനം അടിയന്തിര പ്രാബല്യത്തോടെ, സ്ഥിരീകരിച്ച് മാനേജ്മെന്റ്

ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഒഴിഞ്ഞു. താരം തന്നെയാണ് നായകസ്ഥാനത്തുനിന്ന് ഒഴിയാനുള്ള ...

ഋഷഭ് പന്തിനെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി; അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കെ.എല്‍ രാഹുല്‍ പുതിയ വൈസ് ക്യാപ്റ്റന്‍

ഗുവാഹത്തി: ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ബി.സി.സി.ഐ നീക്കി. പരിമിത ഓവര്‍ ക്രിക്കറ്റിലെ സമീപകാലത്തെ മോശം ഫോമിനെത്തുടര്‍ന്ന് ...

ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഐപിഎല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ മുന്‍നിരയിലേക്ക് ...

തീ പിടിച്ച കാറിൽ നിന്ന് ഋഷഭ് പന്തിനെ ജീവിതത്തിലേയ്‌ക്ക് എത്തിച്ചവർ : സ്നേഹോപഹാരമായി സ്കൂട്ടറുകൾ സമ്മാനിച്ച് താരം

2022 ഡിസംബർ 30, ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണ ദിവസം . പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ...

ഈ ഗംഭീര മടങ്ങി വരവ് സമ്മാനിച്ചതിന് ; ബാറ്റിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ച് ഋഷഭ് പന്ത്

ചെന്നൈ ; ബംഗ്ലദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ പെർഫോമൻസാണ് ഇന്ത്യൻ താരം ഋഷഭ് പന്ത് കാഴ്ച്ച വച്ചിരിക്കുന്നത് . 2022 ഡിസംബറിലെ കാറപകടത്തിൽ ഗുരുതര പരുക്കേറ്റശേഷം ആദ്യമായി ...

തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും അക്‌സർ പട്ടേലും

ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്തും അക്‌സർ പട്ടേലും. ഇന്ന് രാവിലെയാണ് ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിന് ...

ഋഷഭ് പന്തിനായി മഹാകാലേശ്വറിന് മുന്നിൽ താരങ്ങൾ; ബാബ മഹാകാൽ ഭസ്മ ആരതിയിലും പങ്കെടുത്തു

കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി മഹാകാലേശ്വറിന് മുന്നിൽ പ്രാർത്ഥനയൊടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, ...

വാഹനം ഓടിച്ചത് ഋഷഭ് പന്ത് തന്നെ ; ഉറങ്ങിപ്പോയെന്ന് ഡോക്ടർമാർക്ക് നൽകിയ മറുപടി ; തലയ്‌ക്ക് ക്ഷതം; കണങ്കാലിനേറ്റ പരിക്ക് ഗൗരവമുള്ളത്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുമായി ഡെറാഡൂണിലെ മാക്‌സ് ആശുപത്രി. അപകടം നടന്നയുടനെ എത്തിയ പോലീസ് പന്തിനേയും ഡ്രൈവറേയും ...

ഗാബാ വീരചരിതം: ഋഷഭ് പന്ത് ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ: ഐ.സി.സി റാങ്കിൽ മുന്നിലെത്തി

ദുബായ്: ഓസീസിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച പ്രകടനം നടത്തിയതോടെ ഋഷഭ് പന്തിന് മികച്ച നേട്ടം. ലോകക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റാങ്കിംഗിലേക്കാണ് പന്ത് കയറിയിരിക്കുന്നത്.ഐ.സി.സിയുടെ ടെസ്റ്റ് ...