അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്ക്കുന്ന വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ജർമ്മനിയിൽ എഞ്ചിനീയർ; ഇന്ന് ആഹാരത്തിനായി ഭിക്ഷയെടുക്കുന്നു; കണ്ണ് നിറയ്‌ക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എ‍ഞ്ചിനീയറായ യുവാവ് ഇപ്പോൾ ബെം​ഗളൂരു ന​ഗരത്തിൽ ഭിക്ഷയെടുത്താണ് ജീവിക്കുന്നത്. ശരത്ത് യുവരാജ എന്ന വ്ലോ​ഗറാണ് യുവാവിനെ പരിചയപ്പെടുത്തുന്നത്. .

ജീർണ്ണിച്ച പിങ്ക് ടീ ഷർട്ടും ജീൻസും ധരിച്ച യുവാവിനെ വ്ലോ​ഗ് ചിത്രീകണത്തിനിടെയാണ് ശരത്ത് യുവരാജ കണ്ടുമുട്ടുന്നത്. ഇം​ഗ്ലീഷിൽ ഒഴുക്കൊടെയാണ് സംസാരം. ബെംഗളൂരു ഗ്ലോബൽ വില്ലേജിലെ മിൻറ്ട്രീ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് താനെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോ​ഗത്തിന് പിന്നാലെ കടുത്ത മദ്യപാനിയായി. അതോടെ വർഷങ്ങളോളം പ്രണയിച്ച കാമുകിയും ഉപേക്ഷിച്ചു. ഇത് കരിയറിനെ ബാധിച്ചുവെന്നും യുവാവ് പറയുന്നു.

ആൽബർട്ട് ഐസ്റ്റീനെ കുറിച്ചും ആപേക്ഷിക സിദ്ധാന്തത്തെ കുറിച്ചും 17 -ാം നൂറ്റാണ്ടിലെ ജർമ്മൻ ഫിലോസഫിയെ കുറിച്ചും യുവാവ് സംസാരിക്കുന്നുണ്ട്. പലപ്പോഴും വാക്കുകൾ കിട്ടാൻ യുവാവ് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വീഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. അദ്ദേഹത്തിന് പണം നൽകുന്നതിനേക്കാൾ നിംഹാൻസ് പോലുള്ള ഏതെങ്കിലും നല്ല മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ പലരും നിർദ്ദേശിച്ചു. ജീവിതം പ്രവചാനാതീതമാണെന്ന് ഓർമ്മപ്പെടുത്തലാണ് ഇതെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

 

View this post on Instagram

 

A post shared by 𝙎𝙃𝘼𝙍𝘼𝙏𝙃 YUVARAJ🌎 (@sharath_yuvaraja_official)

Tags: engineeryoung manBengluruBegger
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies