പഞ്ചസാര കഴിക്കുന്നവരോ? കഴിക്കുന്നത് ശരിയായ നേരത്തല്ലെങ്കിൽ പണി കിട്ടും..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചസാര കഴിക്കുന്നവരോ? കഴിക്കുന്നത് ശരിയായ നേരത്തല്ലെങ്കിൽ പണി കിട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 08:07 pm IST
FacebookTwitterWhatsAppTelegram

ഒഴിവാക്കണം, ഒഴിവാക്കണമെന്ന് തോന്നുമെങ്കിലും പഞ്ചസാര ഒഴിവാക്കാനേ പറ്റുന്നില്ല എന്ന് പറയുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. പഞ്ചസാരയോടുള്ള അമിത ഇഷ്ടം പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളിലേക്കും തള്ളിവിടാറുണ്ട്. ആരോഗ്യകാര്യങ്ങളിൽ വില്ലനാണ് പഞ്ചസാരയെങ്കിലും പഞ്ചസാര അടങ്ങിയ പഴവർഗങ്ങൾ ശരിയായ സമയങ്ങളിൽ ശ്രദ്ധയോടെ കഴിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ശരീരത്തിന് ആവശ്യമായ ഊർജം പ്രദാനം ചെയ്യുന്നതിന് പഞ്ചസാര അത്യാവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിൽക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ ഊർജം ലഭിക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നത് ഉന്മേഷക്കുറവിനും തലകറക്കത്തിനും വഴിവയ്‌ക്കുന്നു. ഇതൊഴിവാക്കാനായി കടയിൽ നിന്നും ലഭിക്കുന്ന പഞ്ചസാര തന്നെ ഉപയോഗിക്കണമെന്നില്ല. പഴവർഗങ്ങളിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ധാരാളമുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ശരിയായ സമയങ്ങളിൽ കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം പ്രാദനം ചെയ്യുന്നു.

വ്യായാമത്തിന് മുമ്പ്

വ്യായായമത്തിന് 30-60 മിനിറ്റ് മുൻപായി വാഴപ്പഴം, ഈന്തപ്പഴം, തേൻ എന്നിവ കഴിക്കുന്നത് ഊർജം നൽകാൻ സഹായിക്കുന്നു. സൈക്ലിംഗ്, ഓട്ടം തുടങ്ങിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് ക്ഷീണം അകറ്റാൻ പഞ്ചസാര അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.

വ്യായാമത്തിന് ശേഷം

മിതമായ അളവിൽ വ്യായാമത്തിന് ശേഷവും പഞ്ചസാര അടങ്ങിയ പഴവർഗങ്ങൾ കഴിക്കാവുന്നതാണ്. ഇത് ക്ഷീണം അകറ്റാൻ സഹായിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നത് വഴി ഉന്മേഷം ലഭിക്കുന്നു. ജലാംശം നിലനിർത്താനും പഴവർഗങ്ങൾ സഹായിക്കുന്നു.

രാവിലെ വെറും വയറ്റിൽ പഴവർഗങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം. ഒരു ഗ്ലാസ് വെള്ളം കുടിച്ച് അൽപ സമയത്തിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് നല്ലതാണ്.

Tags: Healthsugarbenefits
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies