ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്‌മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ശേഷമുള്ള കശ്മീരിലെ ആദ്യ മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്‌ക്ക് വിരാമമിട്ടെത്തിയ തണുപ്പുകാലം കശ്മീർ താഴ്വരയെ ആകെ മഞ്ഞിന്റെ പുതപ്പണിയിച്ചിരിക്കുകയാണ്.

മഞ്ഞുമൂടിയ പർവതങ്ങളുടെ വീഡിയോയും ചിത്രങ്ങളും എക്‌സിൽ പങ്കിട്ട ജമ്മു കശ്മീർ ടൂറിസം വകുപ്പ് ശൈത്യകാലത്തിന് സ്വാഗതമറിയിച്ചു.. “മഞ്ഞിന് സ്വാഗതം! ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്‌ചയ്‌ക്ക് ജമ്മു കശ്മീർ ഇന്ന് സാക്ഷ്യം വഹിച്ചു. നിങ്ങളുടെ ബാഗ് പാക്ക്ചെയ്ത് ഈ ശീതകാല അത്ഭുത ലോകത്തേക്ക് പോന്നോളൂ” ടൂറിസം വകുപ്പ് കുറിച്ചു. മഞ്ഞിന്റെ വരവറിയിച്ച് നിരവധി നാട്ടുകാരും വിനോദ സഞ്ചാരികളും സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കിട്ടു.

പർവതങ്ങൾക്ക് മുകളിൽ നിന്നാരംഭിച്ച് താഴ്വരയിലേക്കെത്തിയ മഞ്ഞുമഴയിൽ റോഡുകളും വീടുകളും മരങ്ങളും ഒന്നാകെ വെള്ള പുതച്ചിരിക്കുകയാണ്. എല്ലാ വർഷവും, രാജ്യത്തുടനീളമുള്ള ആളുകൾ കശ്മീരിലെ മനോഹരമായ ശൈത്യകാല ഭൂപ്രകൃതി അനുഭവിക്കാൻ ഇങ്ങോട്ടേക്ക് എത്താറുണ്ട്. മഞ്ഞുവീഴ്ച കാരണം ഗതാഗത തടസം നേരിടുന്നതിനാൽ ചില റോഡുകൾ ചില റോഡുകൾ താത്കാലികമായി അടച്ചിരിക്കുകയാണ്.

Winter is here. 🌨️❄️☃️⛷️🤍#JammuAndKashmir #tourism #winter #WinterMagic #WinterWonderland #snow #snowfall #Snowbreak #holidays #travel #kashmir #gulmarg #pahalgam #patnitop #sonamarg #kashmir #JammuKashmir @diprjk pic.twitter.com/FUsMzokUaH

— Jammu & Kashmir Tourism (@JandKTourism) November 23, 2024

 

First snowfall of the season …❣️ pic.twitter.com/4yD3ckrojW

— DS (@Danish4_) November 12, 2024

 

 

Tags: TOURISMjammu and kashmirPicturesSNOW FALLwinter season
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies