jammu and kashmir - Janam TV

jammu and kashmir

ശ്രീന​ഗറിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി മുതൽ പുലരുവോളം ശ്രീനഗറിലെ ഹർവാൻ മേഖലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഹർവാനിലെ പർവതനിരയിൽ സുരക്ഷാ ...

ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്‌മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ...

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ 70% കുറഞ്ഞു; മാറ്റമുണ്ടായത് ആ സുപ്രധാന നീക്കത്തിന് ശേഷം: റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിലെ നിലവിലെ ...

കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു; 3 പേർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേർ പരിക്കേറ്റ് ചികിത്സയിലാണ്. പാര സ്പെഷ്യൽ ഫോഴ്‌സിലുള്ള ജൂനിയർ കമ്മീഷൻഡ് ...

സോഷ്യൽമീഡിയ വഴി യുവാക്കളെ ആകർഷിക്കൽ; 2,000 പോസ്റ്റുകൾ കണ്ടെത്തി; 22 ഇരട്ടി വർദ്ധനവ്; പിന്നിൽ പാക് ഭീകര സംഘടനകൾ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സമൂഹ മാദ്ധ്യമങ്ങൾ വഴി പാക് കേന്ദ്രീകൃത ഭീകര സംഘടനകൾ നടത്തുന്ന ഇടപെടലുകൾ വർദ്ധിച്ചതായി റിപ്പോർട്ട്. ഇന്ത്യാ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നതിനൊപ്പം ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിലെ സോപോറിലെ റാംപോറ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ ...

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ ...

ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ ...

ബന്ദിപോരയിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി

ശ്രീന​ഗർ: ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായും മറ്റൊരാളെ വനമേഖലയിൽ കുടുക്കിയതായും സൈന്യം അറിയിച്ചു. ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. ...

ഭീകരബന്ധം; സോപോർ സ്വദേശി ആഷിഖ് ഹുസൈൻ അറസ്റ്റിൽ

ശ്രീന​ഗർ: ഭീകരബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പൊലീസ്. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലുള്ള ബൊങ്കം ചൊ​ഗുൽ ഏരിയയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. ഹന്ദ്വാര പൊലീസും 22 ...

ജമ്മു-കശ്മീർ ബി.ജെ.പി. എം.എൽ.എ. ദേവേന്ദർ സിങ് റാണ അന്തരിച്ചു

ശ്രീനഗർ: മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എൽ.എ.യുമായ ദേവേന്ദർ സിംഗ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. വ്യാഴാഴ്ച വൈകിട്ടോടെ ...

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഏറ്റുമുട്ടൽ; ആർമി ആംബുലൻസിന് നേരെ വെടിയുതിർത്ത മൂന്നാമത്തെ ഭീകരനേയും വധിച്ച് സൈന്യം

കശ്മീർ: ജമ്മു കശ്മീരിലെ അഖ്‌നൂരിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ മൂന്നാമത്തെ ഭീകരനെ വധിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയ്ക്ക് സമീപത്ത് സൈനിക ആംബുലൻസിന് നേരെ ഭീകരർ ...

സൈനിക വാഹനം ആക്രമിച്ച് ഓടിയൊളിച്ച ഭീകരരെ കണ്ടെത്തി സൈന്യം; മൂന്ന് പേരെയും വകവരുത്തി

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അഖ്നൂരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഇന്നുരാവിലെ നിയന്ത്രണരേഖയ്ക്ക് സമീപം ജോ​ഗ്വാൻ ഏരിയയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ...

ഇതാണ് മോദി പറഞ്ഞ ഫിർദൗസ ബഷീർ; അറബിക് കാലി​ഗ്രാഫിയിൽ പ്രാവീണ്യം നേടിയ കശ്മീരി പെൺകുട്ടി

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കാലി​ഗ്രാഫി ആർട്ടിസ്റ്റായ ഫിർദൗസ ബാഷിർ എന്ന മിടുക്കിയെക്കുറിച്ച് മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അറബിക് കാലി​ഗ്രാഫി എഴുത്തിൽ പ്രാവീണ്യം നേടിയ ഫിർദൗസയെ ...

അമിത് ഷായെ കണ്ട് ഒമർ അബ്ദുള്ള; ജമ്മു – കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ ചർച്ചയായി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്‍മീരിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ ചർച്ചയായി. സംസ്ഥാന ...

തെഹ്റിക് ലബൈക് യാ മുസ്ലീം (TLM); ബാബാ ഹമാസ് നേതൃത്വം നൽകുന്ന പുതിയ ഭീകരസംഘടന; കശ്മീരിൽ റിക്രൂട്ട്മെന്റ് മൊഡ്യൂൾ തകർത്ത് പൊലീസ്

ശ്രീന​ഗർ: രാജ്യത്തെ വിവിധയിടങ്ങളിൽ സ്ഫോടന പരമ്പരകൾ നടത്താൻ രൂപീകരിച്ച പുതിയ ഭീകരസംഘടനയുടെ നീക്കങ്ങൾ തകർത്ത് ജമ്മുകശ്മീർ പൊലീസ്. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ കൗണ്ടർ ഇന്റലിജൻസ് വിഭാ​ഗമാണ് (CIK) നിർണായകമായ ...

ആക്രമിച്ചത് രണ്ട് വിദേശഭീകരർ; തിരച്ചിൽ വ്യാപകമാക്കി; കനത്ത ജാ​ഗ്രതയിൽ സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ ​ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നാലെ ജാ​ഗ്രത കടുപ്പിച്ച് സൈന്യം. വെടിവയ്പ്പ് നടന്ന സ്ഥലത്തെത്തി എൻഐഎ തെളിവുകൾ ശേഖരിച്ചു. ഒരു ഡോക്ടറടക്കം ഏഴ് പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ...

ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം നോറ്റ് കാത്തിരുന്നു; കണ്മുന്നിലെത്തിയത് ചേതനയറ്റ ശരീരം; ഭീകരർ അനാഥമാക്കിയ കശ്‌മീരിലെ കുടുംബം

ശ്രീനഗർ: കർവാ ചൗത്തിന് പുതിയ വസ്ത്രങ്ങളണിഞ്ഞ് വിളക്കും തട്ടത്തിൽ മധുരവും പഴങ്ങളും സിന്ദൂരവും വേണ്ടതെല്ലാമൊരുക്കി രുചി അബ്രോൾ ഭർത്താവിന്റെ വിളിക്കായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിന് വേണ്ടി വ്രതം ...

ഗന്ദർബാൽ ഭീകരാക്രമണം; സമാധാനം തകർക്കാനുള്ള ശ്രമം, നിരപരാധികളുടെ രക്തം ചീന്താൻ പാകിസ്താനെ അനുവദിക്കില്ലെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ

ശ്രീനഗർ: 7 പേരുടെ മരണത്തിനിടയാക്കിയ ഗന്ദർബാൽ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ. ഭീകരാക്രമണത്തെ അപലപിച്ച ഗവർണർ മേഖലയിലെ സമാധാനം ...

തുരങ്കനിർമാണ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം; ഒരു ഡോക്ടറടക്കം ആറ് പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ഇതരസംസ്ഥാനക്കാരായ അഞ്ച് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. കശ്മീരിലെ ​ഗന്ദേർബൽ ഏരിയയിലാണ് സംഭവമുണ്ടായത്. ഈ വർഷം കശ്മീരിൽ ഇതരസംസ്ഥാനക്കാർക്ക് നേരെ ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ബാരമുള്ളയിലെ ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്ക്കടുത്താണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഒരു ഭീകരനെ സൈന്യംവധിച്ചു. ...

ഭീകരാക്രമണ പദ്ധതി തകർത്ത് കശ്മീർ പൊലീസ്; രണ്ട് JKGF ഭീകരരെ പിടികൂടി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടു യുവാക്കളെ സുരക്ഷാ സേന പിടികൂടി. പൂഞ്ച് മേഖലയിൽ നിന്നാണ് ആയുധങ്ങളുമായി ഭീകരരെ പിടികൂടിയത്. പൊതുയിടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ...

ജമ്മുകശ്മീരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് ​ഗുരുതര പരിക്ക്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ് ഉദ്യോ‌​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് നാല് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീരിലെ പഖേർപോരയിലാണ് അപകടമുണ്ടായത്. ബുദ്​ഗാമിലെ പൊലീസ് പോസ്റ്റിന് സമീപത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ...

ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കൂ; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താന്റെ പ്രതികരണം ആവശ്യമില്ലന്ന് യുഎന്നിൽ ഇന്ത്യ

ന്യൂയോർക്ക്: ജമ്മു കശ്മീരിന്റെ പേരിൽ പാകിസ്താൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്ട്ര സഭയിൽ അപലപിച്ച് ഇന്ത്യ. പാക് അധീന ജമ്മു, കശ്മീർ, ലഡാക്ക്, എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തുന്ന ...

Page 1 of 8 1 2 8