''എന്നോട് ചോദിച്ചോളൂ, ഞാനെല്ലാം പറയാം, അദ്ദേഹത്തിന് സംസാരിക്കാനും കേൾക്കാനും കഴിവില്ല''; കുവെത്ത് മാരത്തോണിൽ പിതാവിന്റെ ശബ്ദമായി കൊച്ചുമിടുക്കി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

”എന്നോട് ചോദിച്ചോളൂ, ഞാനെല്ലാം പറയാം, അദ്ദേഹത്തിന് സംസാരിക്കാനും കേൾക്കാനും കഴിവില്ല”; കുവെത്ത് മാരത്തോണിൽ പിതാവിന്റെ ശബ്ദമായി കൊച്ചുമിടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

മാതാപിതാക്കളുടെ ഏറ്റവും വലിയ നിധിയായിരിക്കും പെൺമക്കൾ എന്നാണ് പൊതുവെ പറയാറുള്ളത്. അതിനെ ശരിവച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിക്കുന്നത്.

കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ മാരത്തോണിനിടെ നടന്ന സംഭവമാണത്. ഇതിനിടെയാണ് അൽ ഖബ്‌സ് മാദ്ധ്യമ ലേഖകൻ, ഒരു പെൺകുട്ടി തന്റെ മൊബൈലിൽ വീഡിയോ പകർത്തുന്നത് കാണുന്നത്.ഇതോടെ ആരുടെ ചിത്രമാണ് പകർത്തുന്നതെന്നായി കുട്ടിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ഉപ്പയുടേത് ആണെന്നാണ് കുഞ്ഞ് മറുപടി നൽകുന്നത്. കുടുംബസമേതം മാരത്തോണിൽ പങ്കെടുക്കാനെത്തിയ ആളുടെ അഭിപ്രായം തേടുക എന്ന ലക്ഷ്യത്തിൽ കുട്ടിയുടെ പിതാവിന് നേരെ മാദ്ധ്യമ പ്രവർത്തകൻ മൈക്ക് നീട്ടുന്നു.

എന്നാൽ തനിക്ക് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്നാണ് അദ്ദേഹം മാദ്ധ്യമ പ്രവർത്തകന് ആംഗ്യഭാഷയിൽ മറുപടി നൽകുന്നത്. മാത്രമല്ല ഇവർ എല്ലാം പറഞ്ഞുതരുമെന്ന് മകളെ ചൂണ്ടി അദ്ദേഹം പറയുന്നു. ഞാനെല്ലാം തർജ്ജമ ചെയ്ത് തരാം, അദ്ദേഹത്തോട് ചോദിക്കൂ എന്നാണ് പെൺകുട്ടി മാദ്ധ്യമപ്രവർത്തകനോട് പറയുന്നത്. രണ്ടാം വയസ്സ് മുതൽ ഉപ്പ തന്നെ ആംഗ്യഭാഷ പഠിപ്പിച്ചിട്ടുണ്ടെന്നും, ഇ്‌പ്പോൾ തനിക്ക് എല്ലാം അറിയാമെന്നും അവൾ പറയുന്നു,

അനുജനും അനിയത്തിക്കും താൻ ആംഗ്യഭാഷ പഠിപ്പിച്ച് കൊടുത്തിട്ടുണ്ടെന്നും പറയുന്ന ഈ മിടുക്കി, മാദ്ധ്യമപ്രവർത്തകൻ ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ മറുപടിയും നൽകുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പെൺകുട്ടിക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ആ പിതാവിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് അവളെ പോലെ ഒരു മകൾ എന്നാണ് എല്ലാവരും പറയുന്നത്.

 

Tags: Girl childkuwait marathon
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies