അടിമുടി മാറ്റത്തിന് പാൻ കാർഡ്; നയാ പൈസ ചെലവാക്കാതെ പുതിയ പാൻ കാർഡ് ലഭിക്കും; നിലവിലെ കാർഡ് എന്തുചെയ്യും? അറിയാം, ഒപ്പം ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അടിമുടി മാറ്റത്തിന് പാൻ കാർഡ്; നയാ പൈസ ചെലവാക്കാതെ പുതിയ പാൻ കാർഡ് ലഭിക്കും; നിലവിലെ കാർഡ് എന്തുചെയ്യും? അറിയാം, ഒപ്പം ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 07:15 pm IST
FacebookTwitterWhatsAppTelegram

പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ‌), ടാൻ (ടാക്സ് ഡിഡക്ഷൻ, കളക്ഷൻ അക്കൗണ്ട് നമ്പർ) എന്നിവ കൈകാര്യം ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനും നവീകരിക്കാനുമായി പാൻ 2.0 യ്‌ക്ക് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അടുത്തിടയാണ് അം​ഗീകാരം നൽകിയത്. പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ കൈയിലുള്ള പാൻ കാർഡ് എന്തു ചെയ്യുമെന്ന സംശയം പലർക്കുമുണ്ട്. ഒന്നിലധികം പാൻ കാർഡ് കൈവശം വയ്‌ക്കുന്നത് നിയമവിരുദ്ധമെന്നിരിക്കെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം..

പുതിയ സംവിധാനത്തിലേക്ക് ചുവടുമാറുന്നുവെങ്കിലും പഴയ പാൻ കാർഡ് സാധുവായി തുടരുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പുതിയ ക്യൂആർ കോഡാകും പാൻ 2.0 യിൽ ഉണ്ടാവുക. ഘടനയിലും മാറ്റമുണ്ടാകും. ഫോട്ടോ, ഒപ്പ്, പിതാവിന്റെയോ അമ്മയുടെയോ പേര്, ജനനതീയതി എന്നിവയാകും ക്യൂആർ കോഡിലുണ്ടാവുക. ഫിസിക്കൽ കാർഡ് ആവശ്യമുള്ളവർ‌ 50 രൂപ നൽകണം. അല്ലാത്തവർ‌ക്ക് പാൻ കാർ‌ഡിന്റെ ഇലക്ട്രോണിക് പതിപ്പ് അപേക്ഷിക്കാതെ തന്നെ ഇ-മെയിൽ‌ ലഭ്യമാകും.

ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് പാൻ സംവിധാനം നവീകരിക്കുകയാണ് ലക്ഷ്യം. പാൻ അനുബന്ധ സേവനങ്ങൾ കാര്യക്ഷമമാക്കാനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും. നിലവിലുള്ള ഇ-ഫയലിം​ഗ് പോർട്ടല്‌, UTIITSL പോർട്ടൽ, പ്രോട്ടീൻ ഇ-​ഗവൺ‌മെൻ്റ് പോർട്ടലുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ഏകീകൃത പോർട്ടലായി മാറും. അപേക്ഷ, അപ്ഡേറ്റുകൾ, തിരുത്തലുകൾ, ആധാർ-പാൻ ലിങ്കിം​ഗ്, റി-ഇഷ്യു ചെയ്യാനുള്ള ‌അഭ്യർത്ഥനകൾ എന്നിവ ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളും ഇതിൽ ചെയ്യാനാകും. കാലതാമസവും പരാതികളും കുറയ്‌ക്കാനും ഇത് സഹായിക്കും.

സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പാൻ ‘പൊതു ബിസിനസ് ഐഡൻ്റിഫയർ’ ആക്കാനും തീരുമാനമായി. നിയമം കാറ്റിൽ പറത്തി ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്‌ക്കുന്നവർ നിരവധിയാണ്. ഇവരെ പിടികൂടാനും പാൻ 2.0 സഹായിക്കും. രാജ്യത്ത് 78 കോടി പേർക്ക് PAN-ഉം 73.3 ലക്ഷം പേർക്ക് TAN-ഉം നിലവിലുണ്ട്.

Tags: Income Tax DepartmentFEATURED2
ShareTweetSendShare

More News from this section

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies