സ്വർണം നൽകാമെന്ന പേരിൽ മുൻകൂറായി പണം വാങ്ങി തട്ടിപ്പ്; അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പ് പരിശോധന
കൊച്ചി: സംസ്ഥാനത്തെ അൽ മുക്താദിർ ജ്വല്ലറി ശാഖകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. ഉപഭോക്താക്കളിൽ നിന്നും മുൻകൂർ പണം സ്വീകരിച്ചുള്ള സ്വർണ ഇടപാടുകളെകുറിച്ചാണ് പരിശോധന. വളരെവേഗം വേരുറപ്പിച്ച് വിപുലമായി ...