'കട്ടൻചായയും പരിപ്പുവടയും'; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി; നടപടി ഇപിയുടെയും രവി ഡിസിയുടെയും മൊഴികളിലെ അവ്യക്തത ചൂണ്ടിക്കാട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കട്ടൻചായയും പരിപ്പുവടയും’; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി; നടപടി ഇപിയുടെയും രവി ഡിസിയുടെയും മൊഴികളിലെ അവ്യക്തത ചൂണ്ടിക്കാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 11:04 pm IST
Facebook
Twitter
WhatsAppTelegram

ഇപി ജയരാജന്റെ ആത്മകഥയിൽ കോട്ടയം എസ്പി പി. ഷാഹുൽ ഹമീദിന്റെ അന്വേഷണ റിപ്പോർ‌ട്ട് മടക്കി ഡിജിപി. ഇപി ജയരാജന്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആത്മകഥ ചോർന്നത് ഡിസിയിൽ നിന്നാണെന്നാണ് അന്വേഷണ റിപ്പോർട്ട്. എന്നാൽ എന്തിനാണ് ചോർ‌ത്തിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തതയില്ല. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോട്ടയം ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി.

വസ്തുതാ വിരുദ്ധമാണ് റിപ്പോർട്ടെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും തരത്തിലുള്ള ശുപാർശകളോ മറ്റോ റിപ്പോർട്ടിൽ ഇല്ല. എങ്ങനെയാണ് ചോർന്നതെന്നോ തുടർ നടപടികൾ എപ്രകാരം സ്വീകരിക്കണമെന്നോ റിപ്പോർട്ടിൽ വിശദീകരിക്കുന്നില്ല. ഇതിനിടയിലാണ് രാഷ്‌ട്രീയ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഇപി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്. ഇതിനിടയിൽ ഡിസി പബ്ലിക്കേഷൻസ് വിഭാ​ഗം മേധാവിയെയും സസ്പെൻഡ് ചെയ്തു. ഇത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. അന്വേഷണം മന്ദ​ഗതിയിൽ പോകുന്നതിനിടെയാണ് ഡിജിപി റിപ്പോർട്ട് മടക്കി നൽകിയത്.

‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിലാണ് ഡിസി ബുക്സ് ഇപി ജയരാജന്റെ ആത്മകഥയുടെതെന്ന പേരിൽ കവർചിത്രം പുറത്തുവിട്ടത്. പിന്നാലെ തന്റെ ആത്മകഥയിലുള്ള ഭാ​ഗങ്ങളല്ല പുറത്തുവന്നതെന്നും തെറ്റായ കാര്യങ്ങളാണ് പുറത്തുവന്നതെന്നും ഇപി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുസ്തകത്തിന്‍റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയതെന്ന് അറിയാനാണ് ഇപി പൊലീസിനെ സമീപിച്ചത്.

Tags: ep jayarajanDGPDC BooksKattan Chayayum Parippu Vadayumകട്ടൻ ചായയും പരിപ്പുവടയും
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies