ശെടാ.. എന്തോ ഒരു കുഴപ്പമുണ്ടല്ലോ? അല്ലേ.. ആറേ ആറ് സെക്കൻഡ് സമയം, ചിത്രത്തിലെ ആ 'കുഴപ്പം' കണ്ടെത്തൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ശെടാ.. എന്തോ ഒരു കുഴപ്പമുണ്ടല്ലോ? അല്ലേ.. ആറേ ആറ് സെക്കൻഡ് സമയം, ചിത്രത്തിലെ ആ ‘കുഴപ്പം’ കണ്ടെത്തൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:29 pm IST
FacebookTwitterWhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എക്കാലവും എല്ലാവരെയും കുഴപ്പിക്കുന്നവയാണ്. കണക്കായും ചിത്രമായുമൊക്കെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സൈബറിടത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്.

മരുഭൂമിയിലൂടെ പോകുന്ന ഒട്ടകങ്ങളാണ് ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തിൽ കിടലൻ ചിത്രം. എന്നാൽ ഈ ചിത്രത്തിന് എന്തൊരു കുഴപ്പമുണ്ട്. സൂക്ഷിച്ച് നോക്കിയോ ബുദ്ധി ഉപയോ​ഗിച്ചോ അതി കണ്ടെത്താവുന്നതെയുള്ളൂ. ആറ് സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ആ ‘കുഴപ്പം’ കണ്ടെത്താൻ സാധിക്കുമോയെന്നതാണ് ടാസ്ക്.

നിരീക്ഷണ പാടവം അളക്കുന്നതാണ് ചിത്രം. പലരും തിരിച്ചും മറിച്ചും രണ്ട് ഒട്ടകങ്ങൾ തമ്മിലുള്ള വ്യത്യാസമൊക്കെ നോക്കിയിട്ടുണ്ടാകും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമാകും ചിത്രത്തിലെ കുഴപ്പം മനസിലായിട്ടുണ്ടാവുക. മറ്റുള്ളവർ‌ക്ക് സംഭവം പിടിക കിട്ടിയിട്ടുണ്ടാകില്ല. അവർക്കായി ഉത്തരമിതാ..

മരുഭൂമിയിലൂടെ നടക്കുന്നവയുടെ നിഴൽ എന്താണെങ്കിലും പതിക്കും. ഈ ചിത്രത്തിൽ ആ നിഴൽ നൽകിയിട്ടില്ല. അതാണ് ഈ ചിത്രത്തിലെ കുറവ് അല്ലെങ്കിൽ കുഴപ്പം.

Tags: cameloptical illusionShadow
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies