അമിതമായാൽ അമൃതും വിഷം; മുട്ട ഇങ്ങനെ വേവിച്ചാൽ വിഷമായി മാറും! ശ്രദ്ധിക്കണേ അമ്പാനേ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതമായാൽ അമൃതും വിഷം; മുട്ട ഇങ്ങനെ വേവിച്ചാൽ വിഷമായി മാറും! ശ്രദ്ധിക്കണേ അമ്പാനേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:51 pm IST
FacebookTwitterWhatsAppTelegram

വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ മുട്ടയോടുള്ള പ്രിയമേറെയാണ്. ആരോ​ഗ്യത്തിനായി മുട്ട പുഴുങ്ങി കഴിക്കുന്നവരുമുണ്ട്. മുട്ട വെള്ളത്തിലിട്ട് അടുപ്പത്ത് വച്ച് ഏറെ നേരം കഴിഞ്ഞു വന്ന് ഓഫ് ചെയ്യുന്നതാണ് മിക്കവരുടെയും ശീലം. മുട്ടയല്ലെ കുറച്ചു കൂടുതൽ നേരം തിളച്ചാലും കുഴപ്പം ഒന്നുമില്ല എന്നാണ് പൊതുവെയുള്ള നമ്മുടെ ധാരണ. ഇങ്ങനെയാണ് ശീലമെങ്കിൽ ജാ​ഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ആരോ​ഗ്യവിദ​ഗ്ധർ നൽകുന്നത്.

മുട്ടയുടെ മഞ്ഞയ്‌ക്ക് ചുറ്റിലും പച്ച നിറത്തിലുള്ള കോട്ടിം​ഗ് കണ്ടാൽ ആ മുട്ട കഴിക്കരുത്. മുട്ടയുടെ പ്രോട്ടീനിൽ സൾഫർ അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി വേവിക്കുമ്പോൾ മുട്ടയുടെ വെള്ളയിൽ ഹൈഡ്രജൻ സൾഫൈഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സൾഫറുമായി ചേർന്ന് വിഷവായു ഉണ്ടാകുന്നു. ഇതാണ് മുട്ടയുടെ മഞ്ഞയുടെ നിറ വ്യത്യാസത്തിന് കാരണം. മഞ്ഞക്കരുവിൽ അയൺ അടങ്ങിയിട്ടുണ്ട്. ഇത് ഹൈഡ്രജൻ സൾഫൈഡുമായി ചേർന്ന് അയൺ സൾഫൈഡ് ആകുന്നു. ഇത് മഞ്ഞഭാ​ഗത്തിന് പച്ചനിറത്തിലുള്ള കോട്ടിം​ഗ് നൽകുന്നു. മുട്ട തിളപ്പിച്ച് കഴിഞ്ഞാൽ ഉടനെ തണുപ്പിക്കാനായി പച്ചവെള്ളത്തിലിടണമെന്ന് പറയുന്നതിന് പിന്നിൽ ഇതാണ്.

മുട്ടയുടെ വേവ് കൃത്യമായി അറിയാത്തതാണ് ഈ പ്രശ്നത്തിന് പിന്നിൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുട്ട കൃത്യമായി വേവിച്ചെടുക്കാം. വെള്ളം നന്നായി തിളച്ച ശേഷം തീ കുറച്ച് മുട്ട വേവിച്ചെടുക്കാം. മൃദുവായി പുഴുങ്ങിയെടുക്കാനാണെങ്കിൽ‌ ആറ് മിനിറ്റ് വെള്ളത്തിലിട്ട് പുഴുങ്ങാം. ഇടത്തരം രീതിയിൽ വേവിക്കാനാണെങ്കിൽ ഒൻപത് മിനിറ്റ് വേവിക്കണം. നന്നായി കട്ടിയിൽ പുഴുങ്ങനാണെങ്കിൽ 13 മുതൽ 15 മിനിറ്റ് വരെ ചെറുതീയിൽ പുഴുങ്ങിയെടുക്കാം. വെള്ളത്തിൽ അൽപം വിനാ​ഗരി ചേർക്കുന്നത് മുട്ട പൊട്ടാതിരിക്കാൻ സഹായിക്കും. തോട് പൊളിച്ചെടുക്കാനും എളുപ്പമായിരിക്കും.

Tags: eggpoisonBoiling Eggs
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies