poison - Janam TV

poison

വിഷക്കായ കഴിച്ച് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

വിഷക്കായ കഴിച്ച് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

ആലപ്പുഴ: വിഷക്കായ കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരിൽ പ്രശാന്ത്-പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെയാണ് കുട്ടി ...

ഇവൻ സുന്ദരാണ് പക്ഷേ തൂവലുകൾക്കിടയിൽ കൊടും വിഷം

ഇവൻ സുന്ദരാണ് പക്ഷേ തൂവലുകൾക്കിടയിൽ കൊടും വിഷം

പലനിറത്തിലുള്ള വർണാഭമായ തൂവലുകളുള്ള ഒരുപാട് പക്ഷികൾ നമുക്ക് ചുറ്റുമുണ്ട്. തുവലുകളുടെ നിറവും ഭംഗിയും കാരണം ചില പക്ഷികളെ വീട്ടിലും വളർത്താറുണ്ട്. ചിറക് വിടർത്തി അവ പറക്കുന്നത് എപ്പോഴും ...

പെൺകുട്ടികൾ പഠിക്കേണ്ട; ഇറാനിലെ സ്‌കൂളുകളിൽ വിഷവാതക പ്രയോഗമെന്ന് സംശയം

പെൺകുട്ടികൾ പഠിക്കേണ്ട; ഇറാനിലെ സ്‌കൂളുകളിൽ വിഷവാതക പ്രയോഗമെന്ന് സംശയം

ടെഹ്‌റാൻ: പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയാൻ ഇറാനിൽ വിഷപ്രയോഗം നടക്കുന്നതായി സംശയം ബലപ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത്തരത്തിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ മുപ്പത് ...

വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച 60 പേർ ആശുപത്രിയിൽ; കഴിച്ചത് ചിക്കനും ചോറും

വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച 60 പേർ ആശുപത്രിയിൽ; കഴിച്ചത് ചിക്കനും ചോറും

കണ്ണൂർ: വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അറുപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. ഞായറാഴ്ച നടന്ന വിവാഹ സത്കാരത്തിൽ ...

‘ സയനൈഡ് ഞാന്‍ രുചിച്ചു. നാക്കിനെ പൊള്ളിക്കുന്ന തീക്ഷ്ണമായ എരിവാണ് ‘ പ്രസാദ് അന്ന് എഴുതി ; കൂടത്തായിയിലെ വില്ലൻ സയനൈഡ്

ഭാര്യ വിഷം കൊടുത്തെന്ന് മൊഴി; പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു

കാസർകോട് : വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആവിക്കരയിലാണ് സംഭവം. വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ...

പേവിഷ ബാധയേറ്റ് മരിച്ചവർക്ക് കടിയേറ്റപ്പോൾ തന്നെ വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാകുമെന്ന് വിദഗ്ധസമിതി; റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

പേവിഷ ബാധയേറ്റ് മരിച്ചവർക്ക് കടിയേറ്റപ്പോൾ തന്നെ വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാകുമെന്ന് വിദഗ്ധസമിതി; റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യമന്ത്രി വീണാ ജോർജിന് അന്തിമ റിപ്പോർട്ട് കൈമാറി. വിശദമായ പഠനങ്ങൾക്ക് ...

സുഹൃത്തിനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം കലക്കി തന്നു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ

സുഹൃത്തിനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം കലക്കി തന്നു; പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം: പാറശ്ശാല പോലീസിനെതിരെ ആരോപണവുമായി കെഎസ്ആർടിസി ഡ്രൈവർ. ഭാര്യ വിഷം തന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്ന് പാറശ്ശാല സ്വദേശിയായ സുധീർ ആരോപിച്ചു. ആറുമാസം ...

കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്ത് 16 വയസുകാരിയും കൂട്ടുകാരികളും വിഷം കഴിച്ചു; രണ്ട് പെൺകുട്ടികൾ മരിച്ചു

കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്ത് 16 വയസുകാരിയും കൂട്ടുകാരികളും വിഷം കഴിച്ചു; രണ്ട് പെൺകുട്ടികൾ മരിച്ചു

ഭോപ്പാൽ : കാമുകൻ ഒഴിവാക്കിയതിൽ മനംനൊന്ത് വിഷം കഴിച്ച മൂന്ന് പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ...

പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ആരോഗ്യവകുപ്പിനെതിരെ കുടുംബം; അധികൃതർക്ക് വീഴ്ച പറ്റിയതായി പിതാവ്

പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; ആരോഗ്യവകുപ്പിനെതിരെ കുടുംബം; അധികൃതർക്ക് വീഴ്ച പറ്റിയതായി പിതാവ്

പാലക്കാട്: പേ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കുടുംബം രംഗത്ത്. ആഴത്തിൽ മുറിവേറ്റെന്ന് ആരും പറഞ്ഞില്ലെന്നും മരണത്തിലേക്ക് പോകുന്ന നിലയിൽ ആരോഗ്യനില മോശമാണെന്ന് ചികിത്സിച്ച ഒരു ...

ഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

ഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

സുമാത്ര : ഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന സുമാത്രൻ ആനയാണ് വിഷാംശം ഉള്ളിൽ ചെന്ന് ചരിഞ്ഞത്. 25 ...

2 മാസം മുൻപ് വളർത്തുനായ മാന്തി; കുത്തിവെയ്‌പെടുത്തില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചു

2 മാസം മുൻപ് വളർത്തുനായ മാന്തി; കുത്തിവെയ്‌പെടുത്തില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ചു

കൊല്ലം : കൊല്ലത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് കുട്ടിയെ ...

100കണക്കിന് തെരുവ് നായ്‌ക്കളെ വിഷം കൊടുത്ത് കൊന്നു; ഗ്രാമത്തലവന്മാർക്കതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ

100കണക്കിന് തെരുവ് നായ്‌ക്കളെ വിഷം കൊടുത്ത് കൊന്നു; ഗ്രാമത്തലവന്മാർക്കതിരെ പരാതിയുമായി മൃഗസംരക്ഷണ പ്രവർത്തകർ

സിദ്ദിപ്പേട്ട്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ നൂറിലധികം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ മൃഗസംരക്ഷണ പ്രവർത്തകനായ ഗൗതം എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ...

ഭാര്യയുടെ പീഡനം; നവവരൻ വിഷം കഴിച്ച് ജീവനൊടുക്കി

ലക്‌നൗ : ഭാര്യയുടെയും ഭാര്യാസഹോദരന്റെയും പീഡനത്തെ തുടർന്ന് നവവരൻ ജീവനൊടുക്കി. ബാബ്‌റി സ്വദേശിയായ 23 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇയാളുടെ സഹോദരി പോലീസിൽ ...