പ്രതിപക്ഷം ഭരണഘടനയുടെ ആത്മാവ് തകർത്തു; ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ഇക്കൂട്ടർ എൻഡിഎയ്‌ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷം ഭരണഘടനയുടെ ആത്മാവ് തകർത്തു; ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ഇക്കൂട്ടർ എൻഡിഎയ്‌ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 06:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അധികാരം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അധികാരം ജന്മാവകാശമായി കരുതുന്നവർക്ക് കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രത്തിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല. അവർ ഭരണഘടനയുടെ ആത്മാവ് തകർത്തു. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ് പ്രതിപക്ഷ പാർട്ടികൾ അധികാരം കയ്യിലെടുക്കാൻ ശ്രമിക്കുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണ്. ഇത്തരം കുപ്രചരണങ്ങൾ രാജ്യത്തിന് വെല്ലുവിളിയാണ്. എന്നാൽ ആ ശ്രമങ്ങളെ തച്ചുടക്കാൻ രാജ്യത്തെ പൗരന്മാർ തയാറാകണം. രാജ്യത്തെ സ്നേഹിക്കുന്നവർ പ്രതിപക്ഷ പാർട്ടികളു‍ടെ നുണകളിൽ വീഴാതിരിക്കുക. ജനങ്ങൾ എൻഡിഎ സർക്കാരിനെ വിശ്വസിക്കുന്നു എന്നതിന്റെ മികച്ച ഉദാ​ഹരണമാണ് ഒഡീഷ, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ വിജയം.

ഒഡീഷയിലെ തെര‍‍ഞ്ഞെടുപ്പ് ഫലങ്ങൾ രാഷ്‌ട്രീയ നിരീക്ഷകരെ പോലും അതിശയിപ്പിച്ചു. ഒഡീഷയിലെ ഗോത്രവർഗ വിഭാ​ഗത്തിലെ സ്ത്രീ പ്രതിനിധിയായ ദ്രൗപദി മുർമു ഇന്ന് രാജ്യത്തിന്റെ രാഷ്‌ട്രപതിയാണ്. ഇത് രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. അവരുടെ യാത്ര എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: prime minister narendra modiConstitutionOppositionSpreading
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies